Breaking News
പ്രാർത്ഥനയുടെ ലാവണ്യം: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാർത്ഥനയുടെ ലാവണ്യം (ലൂക്കാ 11:1-13) “കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ”. ശിഷ്യരുടെ അഭ്യർത്ഥനയാണിത്. അപ്പോഴാണ് ഗുരുനാഥൻ
...0പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ (ലൂക്കാ 11:1-13) പ്രാര്ഥനയോടു ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ആണ്ടുവട്ടത്തിലെ പതിനേഴാം ഞായറാഴ്ചയായ ഇന്ന്
...0നീ സ്നേഹിക്കണം: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു”
...0കടലേറ്റം, തീരശോഷണം: അടിയന്തര നടപടി വേണമെന്ന് ബിഷപ് കരിയില്‍
കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് കടലേറ്റവും തീരശോഷണവും അതിരൂക്ഷമായിത്തീരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിലും അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റ്
...0ഫാ. സ്റ്റാന്‍ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം – ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പു രോഹിതനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല. ഫാ.
...0എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0
കേരളത്തില്‍ 19 പേര്‍കൂടി രോഗമുക്തരായി; ഇന്ന് രോഗം സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍കൂടി കോവിഡ് മുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍കോട് 12, പത്തനംതിട്ട 3, തൃശൂര്‍ 3, കണ്ണൂര്‍ 1 -എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്. ഇന്ന് മൂന്നുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ രണ്ടു പേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപ്പെട്ടത്. ഒരാള്‍ വിദേശത്ത് നിന്ന് എത്തിയതാണ്.
കേരളത്തിലാകെ 378 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 178 പേര് ഇപ്പോള്‍ ചികിത്സയിലാണ്. ഇന്ന് 86 പേര് ആശുപത്രിയില്‍ പ്രവേശിച്ചു. 15683 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.
പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍. എന്നാല്‍ ഇത് കണ്ട് നിയന്ത്രണങ്ങള്‍ ഒഴിവാക്കാം എന്ന ധാരണ അപകടകരമാണ്. രോഗവ്യാപനം എപ്പോള്‍ എവിടെയൊക്കെ ഉണ്ടാകുമെന്ന് പ്രവചിക്കാനാകില്ല. ആള്‍ക്കൂട്ടവും അശ്രദ്ധയും സമൂഹ വ്യാപനത്തിലേക്ക് നയിച്ചേക്കാം. ജാഗ്രതയില്‍ ഒരു വിട്ടുവീഴ്ച്ചയും വരുത്താനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
Related
Related Articles
സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയെ നോക്കുമ്പോള്‍
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പൂര്‍ണ്ണകായ പ്രതിമ ഒക്ടോബര്‍ 31ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു. സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനമാണ് ഒക്ടോബര്‍ 31. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനവും അന്നുതന്നെ. രണ്ടും രാഷ്ട്രം ഓര്‍മ്മിക്കേണ്ടതാണ്.
ജിബിന്‍ വില്യംസ് രാജ്യന്തരതലത്തിലേക്ക്
അള്‍ത്താര അലങ്കാരത്തില്‍ നിന്നും അന്താരാഷ്ട്ര മത്സരവേദിയിലേക്ക് ചുവടുവയ്ക്കുകയാണ് തുറവൂര്‍ കോടംതുരുത്ത് സ്വദേശി ജിബിന്‍ വില്ല്യംസ് എന്ന ഇരുപതുകാരന്. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്റ് കോര്പറേഷന് സംഘടിപ്പിച്ച ഇന്ത്യസ്കില്‍സ്
കെഎല്‍സിഎ ‘സാന്ത്വനസ്പര്‍ശം’ ക്യാമ്പുകള്‍
കോട്ടപ്പുറം: കെഎല്‍സിഎ സാന്ത്വനസ്പര്‍ശം എന്ന പേരില്‍ പ്രളയബാധിതര്‍ക്കായി ചെറായി ജപമാല രാജ്ഞി ദൈവാലയത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് എസ് ശര്‍മ എംഎല്‍എ ഉദ്ഘടനം ചെയ്തു. മഞ്ഞുമാതാ ബസിലിക്ക