കേരളത്തിൽ ആദ്യ കൊവിഡ് മരണം

Print this article
Font size -16+
കേരളത്തില്‍ ആദ്യത്തെ കൊവിഡ് മരണം
കൊച്ചി: കേരളത്തില്‍ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് മരിച്ചത്. ദുബായില്‍ നിന്ന് കഴിഞ്ഞ എട്ടിന് നെടുമ്പാശേരി വഴി എത്തിയ ഇദ്ദേഹം വീചടിടില് കഴിയുകയായിരുന്നു. 22-ാം തീയതിയാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗബാധിതനുമായിരുന്നു അദ്ദേഹം.
Related
No comments
Write a comment
No Comments Yet!
You can be first to comment this post!