കേരള സൈന്യത്തിന് നന്ദി പറഞ്ഞ് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി

തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. കെ. വാസുകി പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ എല്ലാവർക്കും നന്ദി പറയുന്നു. സേവന സന്നദ്ധരായി മുന്നോട്ട് എത്തിയ മത്സ്യബന്ധന തൊഴിലാളികൾക്കും, അവരെ രക്ഷാപ്രവർത്തനത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ സഹായിച്ച തിരുവനന്തപുരം ബിഷപ്പ് ഹൗസിലെ വൈദികർക്കും, മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിയ്ക്കുവാൻ സഹായിച്ച ലോറി ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ അംഗങ്ങളെയും അഭിനന്ദിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്യുന്നു. ദുരന്ത ജനങ്ങളിലെ രക്ഷാപ്രവർത്തന അനുഭവങ്ങൾ ഡോ വാസുകി പ്രസംഗത്തിലൂടെ വിവരിക്കുകയാണ്.

 


Related Articles

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫുഡ്‌ഫെസ്റ്റ് സംഘടിപ്പിച്ചു

കോഴിക്കോട് : ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പരോപകാര പ്രവൃത്തിക്കും ഫണ്ട് ശേഖരണാര്‍ത്ഥം കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ഇടവകയില്‍ ഫാന്‍സി ഫെറ്റ് ഫുഡ് ഫെസ്റ്റ് നടത്തി. ഇതില്‍ നിന്നുള്ള

ഇന്നും മലയാളത്തിന്റെ ഇഷ്ടഗായകന്‍
ജോളി എബ്രാഹം

ഫാ. വില്യം നെല്ലിക്കല്‍ ”താലത്തില്‍ വെള്ളമെടുത്തു…” എന്ന ഗാനവുമായി തുടക്കമിട്ട ജോളി എബ്രാഹത്തിന്റെ ഭക്തിഗാനങ്ങള്‍ ഇന്നും ജനഹൃദയങ്ങളെ ആകര്‍ഷിക്കുന്നു. ഒളിമങ്ങാത്ത സംഗീതയാത്രയാണ് അദ്ദേഹത്തിന്റെ ജീവിതം.തനിമയാര്‍ന്ന ശബ്ദവും വ്യക്തിത്വവുംകൊണ്ട്

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ

തിരുവനന്തപുരം: മത്സ്യമേഖലയുടെ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. ട്രോളിങ് സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*