Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
കേള്‍വിശക്തി ഇല്ലാത്തവര്‍ക്കായി വിവാഹ ഒരുക്ക കോഴ്സ് നടത്തി

കോഴിക്കോട്: കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ മലബാര്‍ സോണില്‍ കേള്‍വിശക്തി ഇല്ലാത്ത യുവതീയുവാക്കള്‍ക്കായി വിവാഹ ഒരുക്ക കോഴ്സ് സംഘടിപ്പിച്ചു. കോഴിക്കോട് രൂപത നവജ്യോതിസ് റിന്യൂവല്‍ സെന്ററില്‍ നടത്തിയ സെമിനാര്‍ വികാരി ജനറല്‍ മോണ്‍. തോമസ് പനക്കല്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് രൂപത ഡയറക്ടര്‍ ഫാ. ജിജു പള്ളിപ്പറമ്പില്‍, റിസോഴ്സ് പേഴ്സണ്‍ ഫാ. പ്രിയേഷ്, സിസ്റ്റര്‍ അഭയ, സിസ്റ്റര്‍ വിക്ടോറിയ, സിസ്റ്റര്‍ ജെസിന എ.സി, കുഞ്ഞിമോള് എന്നിവര്‍ സംസാരിച്ചു. കെസിബിസി ഫാമിലി കമ്മീഷന് ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി നേതൃത്വം നല്കി.
Related
Related Articles
കെ.എല്‍.സി.എ സംസ്ഥാനതല ബിസിനസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
കെഎല്‍സിഎ സംസ്ഥാനതല ബിസിനസ്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. അവാർഡ് വിതരണം 2018 മേയ് 27 ഞായറാഴ്ച വൈകിട്ട് 3.30 മണിക്ക് ആശീര്‍ഭവനില്‍. കേരള ലാറ്റിന്‍ കത്തോലിക്ക അസ്സോസ്സിയേഷന്‍ സംസ്ഥാനസമിതിയുടെ
“ഇസ്ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.
റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍
വെന്റിലേറ്ററിലായ സാമ്പത്തിക രംഗവും നഷ്ടപ്പെടുന്ന തൊഴിലിടങ്ങളും
പൊതുതെരഞ്ഞെടുപ്പ് ആഘോഷമായി തുടരുകയാണല്ലോ. ഒരു മാസത്തിനുള്ളില്‍ രാജ്യത്ത് പുതിയ ഭരണകൂടം നിലവില്‍ വരും. പുതിയ സര്‍ക്കാര്‍ സ്ഥാനമേല്ക്കുമ്പോള് കാര്യങ്ങളെല്ലാം ശരിയാകുമെന്ന ശുഭചിന്തയിലാണ് നാമെല്ലാം. പക്ഷേ അതത്ര എളുപ്പമുള്ള