കൊച്ചി തഹസിൽദാർ കെ. വി.അംബ്രോസിനെയും ഡോ.ജസ്റ്റിൻ റിബെല്ലോയെയും ആദരിച്ചു

കൊച്ചി തഹസിൽദാർ കെ. വി.അംബ്രോസിനെയും ഡോ.ജസ്റ്റിൻ റിബെല്ലോയെയും ആദരിച്ചു

കൊച്ചി രൂപത കെഎൽസിഎ വാർഷിക ജനറൽ കൗൺസിലിൽ കൊച്ചി തഹസിൽദാർ കെ. വി.അംബ്രോസിനെയും അക്വിനാസ് കോളേജിലെ പ്രൊഫസർ ഡോ.ജസ്റ്റിൻ റിബെല്ലോയെയും ആദരിച്ചു. പ്രളയദുരന്തത്തിൽ നടത്തിയ സ്തുത്യർഹമായ സേവനങ്ങൾ മുൻനിർത്തിയാണ് അവാർഡുകൾ നൽകിയത്.
കെ.വി.അംബ്രോസ്: എറണാകുളം ജില്ലയിലെ 63 തഹസിൽദാർ മാരിൽ നിന്ന് ഏറ്റവും മികച്ച തഹസിൽദാറായി തിരഞ്ഞെടുക്കപ്പെട്ടു. ഒഖി – പ്രളയ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ കാണിച്ച അർപ്പണവും, ഭരണപരമായ മികവുമാണ് അദ്ദ്ദേഹത്തെ ജില്ലയിലെ മികച്ച തഹസിൽദാറാക്കി മാറ്റിയത്. വരാപ്പുഴ രൂപത അംഗം. ചെല്ലാനം മുതൽ കൊടുങ്ങല്ലൂർ വരെ എത്തുന്ന 15 വില്ലേജുകൾ ഉൾകൊള്ളുന്നതാണ് കൊച്ചി താലൂക്ക്.
ഡോ. ജസ്റ്റിൻ റിബെല്ലോ:
മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും സ്റ്റാറ്റിസ്സ്റ്റിക്സിൽ ഡോക്ട്രേറ്റ് നേടി. ഇടക്കൊച്ചി അക്വിനാസ് കോളേജ് വൈസ് പ്രിൻസിപ്പളായി സേവനമനുഷ്ടിക്കുന്നു. കൊച്ചി രൂപത അംഗം.


Related Articles

കരകയറാനും വീണ്ടെടുപ്പിനും സമഗ്ര പരിരക്ഷയ്ക്കുമായി

ആവര്‍ത്തിക്കുന്ന അതിതീവ്രമഴയുടെയും മിന്നല്‍പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും നാള്‍വഴിയും നേര്‍ക്കാഴ്ചയും നമ്മെ ബോധ്യപ്പെടുത്തുന്നത് കേരളത്തിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും അടിമുടി മാറുന്നുവെന്നതാണ്. കാലവര്‍ഷത്തിന്റെ കലണ്ടര്‍ മാറുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍

രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിനവും പെട്രോള്‍-ഡീസല്‍ വില ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വിലകളില്‍ വര്‍ദ്ധന.പെട്രോളിന് ഏഴ് പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ദ്ധിച്ചത്. രണ്ട് മാസത്തോളം വില വര്‍ദ്ധിപ്പിക്കാതിരുന്ന ശേഷമാണ്

കെആര്‍എല്‍സിബിസി പ്രൊക്ലമേഷന്‍ കമ്മീഷന്‍ ഗ്രാന്‍ഡ് കോണ്‍ഫറന്‍സ്

കൊച്ചി: കെആര്‍എല്‍സിബിസി പ്രൊക്ലമേഷന്‍ കമ്മീഷന്‍ ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് പെരുമ്പടപ്പ് സിഇസിയില്‍ സംഘടിപ്പിച്ചു. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. തോമസ് പനക്കല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. പ്രൊക്ലമേഷന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*