കൊച്ചി രൂപതയിലെ രണ്ട് വൈദികർക്ക് മോൺസിഞ്ഞോർ പദവിയും 5 അല്മായനേതാക്കൾക്ക് പേപ്പൽ ബഹുമതിയും

സഭയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങളെ പരിഗണിച്ച് കൊച്ചി രൂപതയിലെ അഞ്ച് അല്മായർ പേപ്പൽ ബഹുമതിക്ക് അർഹരായി. ഫാ.ആൻറണി തച്ചാറയേയും ഫാ. ആൻറണി കൊച്ചു കരിയിലിനേയും മോൺസിഞ്ഞോർമാരായി പോപ്പ് ഫ്രാൻസിസ് ഉയർത്തി. ഡോ.എഡ്വേർഡ് എടേഴത്തിന് ഷെവലിയർ പദവിയും ജോസി സേവ്യർ, എം എസ് ജുഡ്സൻ, ഇടുക്കി തങ്കച്ചൻ, കെ.എ. സാബു എന്നിവർക്ക് ‘പ്രോ എക്ലേസിയാ ഡി പൊന്തിഫിച്ചേ’ പേപ്പൽ ബഹുമതി നൽകും. ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ജൂൺ 28 ന് പേപ്പൽ ബഹുമതികൾ സമ്മാനിക്കും
Related
Related Articles
ജീവനാദം പൊതുമണ്ഡലത്തില്‍ ഒരു ജനസമൂഹത്തിന്റെ അനിഷേധ്യ ജിഹ്വ – ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: ജീവനാദം നവവത്സരപതിപ്പ് 2021 പുറത്തിറക്കി. വരാപ്പുഴ അതിമെത്രാസന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ജീവനാദം എപ്പിസ്കോപ്പല്‍ കമ്മിഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രശസ്ത സംഗീതജ്ഞന്
അതിഥി തൊഴിലാളികള്‍ക്ക് വാക്സിനേഷന് ഒരുക്കി ഇഎസ്എസ്എസ്
എറണാകുളം: വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും (ഇഎസ്എസ്എസ്) സിസിബിഐ മൈഗ്രന്റ് കമ്മീഷനും സംയുക്തമായി 400 ഓളം അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് വാക്സിന് നല്കി. ഇഎസ്എസ്എസ്
രാജന് കോട്ടപ്പുറത്തിനെ അനുസ്മരിച്ചു
കോട്ടപ്പുറം: വികലാംഗ അസോസിയേഷന് ഓഫ് ഇന്ത്യ കൊടുങ്ങല്ലൂര്‍ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യകാരന് രാജന് കോട്ടപ്പുറത്തിനെ അനുസ്മരിച്ചു. വികലാംഗ അസോസിയേഷന് ഓഫ് ഇന്ത്യയുടെ താലൂക്ക് പ്രസിഡന്റ് പി.