കൊച്ചി രൂപത 58 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

Print this article
Font size -16+
കൊച്ചി രൂപതയിലെ ഇടവകകളിൽനിന്നും പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ശേഖരിച്ച തുക കൊച്ചി രൂപത മെത്രാൻ ഡോ ജോസഫ് കരിയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ ഏൽപ്പിച്ചു. കൊച്ചി രൂപതയിലെ ഇടവകകളിൽ നിന്നുമായി 5830725 (അൻപത്തെട്ട് ലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി ഇരുപത്തഞ്ച്) രൂപയാണ് ശേഖരിച്ച് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ, കെ വി തോമസ് എം.പി, കെ ജെ മാക്സി എം.എൽ.എ, ഫാ സേവ്യർ ചിറമേൽ, മോൺ. ആൻറണി തച്ചാറ, ഫാ. തോമസ് പനക്കൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Related
No comments
Write a comment
No Comments Yet!
You can be first to comment this post!