Breaking News

കൊറോണ കേരളത്തിനുപുറത്ത് നാലു മലയാളികള്‍ മരിച്ചു

കൊറോണ കേരളത്തിനുപുറത്ത് നാലു മലയാളികള്‍ മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ്-19 ബാധിച്ച് കേരളത്തിനു പുറത്തുള്ള നാലുമലയാളികള്‍ മരിച്ചു. യുഎസില്‍ രണ്ടുപേരും ദുബായിയിലും മുംബൈയിലും ഓരോ മരണവുമാണുണ്ടായത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43), എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവല്‍ (85) എന്നിവരാണ് അമേരിക്കയില്‍ മരിച്ചത്. തലശേരി സ്വദേശി അശോകനാ (60) ണ് മുംബൈയില്‍ സാക്കിനാക്കയില്‍ മരിച്ചത്. കൊറോണ വൈറസ് ബാധിച്ച് ദുബായില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ കൈപ്പമംഗലം സ്വദേശി തേപറമ്പില്‍ പരീത് (67) മരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.


Tags assigned to this article:
americacovidjeevanaadamkerala

Related Articles

നിരവധി പദ്ധതികളുമായി വരാപ്പുഴ അതിരൂപത

ഫ്രാന്‍സിസ് പാപ്പ പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിയോടൊത്തുള്ള ജീവനത്തിനും 2020മേയ് 24 മുതല്‍ 2021 മേയ് 24 വരെ ‘ലൗദാത്തേ സീ’ വര്‍ഷം ആചരിക്കാന്‍ ആഹ്വാനം നല്‍കിയ കാലയളവിലാണ്

കൈരളിയുടെ സാംസ്കാരിക രംഗം ഇത്ര ശൂന്യമോ?!

ഫാ. ജോഷി മയ്യാറ്റിൽ സാംസ്‌കാരിക മേഖലയിലെ ഇന്നത്തെ പരമ ദയനീയമായ കാഴ്ച കഴുത്തില്‍ ബെല്‍റ്റു വീണ സാംസ്‌കാരിക നായകന്മാരാണ്. സമൂഹത്തെ അതിഗുരുതരമായി ബാധിക്കുന്ന പൊതുവായുള്ള വിഷയങ്ങള്‍ ബോധപൂര്‍വം

കാലാവസ്ഥാവ്യതിയാനവും ഭൂപ്രകൃതിയിലെ മാറ്റങ്ങളും

  കാലാവസ്ഥാവ്യതിയാനം മൂലമുള്ള പരിസ്ഥിതിയിലെ മാറ്റങ്ങള്‍ ഏറ്റവും കൂടുതലായി അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. കഴിഞ്ഞ കാലവര്‍ഷക്കാലത്തും ഇപ്പോഴും മഴ ക്രമാതീതമായി മലഞ്ചെരിവുകളിലും തീരദേശങ്ങളിലും ഒരുപോലെ പെയ്തത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*