Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
കൊറോണ പടരുന്നത് അതിവേഗം ഒരാഴ്ചക്കുള്ളില്‍ നാലു ലക്ഷത്തില്‍നിന്ന് എട്ടു ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: ലോകമാകെ ഭീതിപരത്തി കോവിഡ്-19 അതിദ്രുതം പടരുന്നു. വെറും എട്ടുദിവസങ്ങള്‍കൊണ്ട് ലോകമാകെയുള്ള കൊവിഡ്-19 രോഗികളുടെ എണ്ണം എട്ടുലക്ഷം കടന്നു. ഒരാഴ്ചമുമ്പ് ലോകമാകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം നാലു ലക്ഷമായിരുന്നു. അമേരിക്ക, ഇറ്റലി, സ്പെയിന് തുടങ്ങിയ രാജ്യങ്ങളില്‍ രോഗപകര്‍ച്ച തീവ്രമായതാണ് കുതിച്ചുചാട്ടത്തിന് കാരണം. കഴിഞ്ഞയാഴ്ചയില്‍ 18,000 പേരാണ് രോഗം ബാധിച്ച് മരിച്ചതെങ്കില്‍ ഇപ്പോള്‍ മരണസംഖ്യ 42,000 കടന്നു. മാര്‍ച്ച് മാസത്തിലാണ് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായത്. രോഗം ആദ്യം തിരിച്ചറിഞ്ഞ അന്നുമുതല്‍ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്താന്‍ 67 ദിവസം വേണ്ടിവന്നിരുന്നു.
ഇവയില്‍ ഏറെയും ചൈനയില്‍നിന്നായിരുന്നു. എന്നാല്‍ രണ്ടു ലക്ഷത്തിലേക്കെത്താന്‍ വെറും 11 ദിവസം മാത്രമാണ് വേണ്ടിവന്നത്. നാലു ദിവസങ്ങള്‍ക്കൊണ്ട് അത് മൂന്നുലക്ഷവും മൂന്നു ദിവസത്തിനുള്ളില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷവുമായി ഉയര്‍ന്നു. ഒരാഴ്ചകൊണ്ട് നാലു ലക്ഷം പേരിലേക്ക് അധികമായി വൈറസ് പടര്‍ന്നുപിടിക്കുകയായിരുന്നു.
Related
Related Articles
പൊലിയുന്ന ഗള്‍ഫ് സ്വപ്നം
മലയാളികളുടെ സ്വപ്നഭൂമിയായിരുന്ന അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ വലിയ തോതില്‍ നാട്ടിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് കൊവിഡ് കാലത്ത് കാണാനാകുന്നത്. അന്യദേശത്തെ അരക്ഷിതാവസ്ഥയില്‍ നിന്ന് പിറന്നനാടിന്റെ ദുരവസ്ഥയിലേക്കുതന്നെ
കാരുണ്യ ഹസ്തവുമായി തുയം വേളാങ്കണി മാതാ തീർത്ഥാടന കേന്ദ്രം
കൊല്ലം: കേരള സംസ്ഥാനമാകെ മഴകെടുതിയിലും ഉരുൾ പൊട്ടലിലും ജലപ്രളയത്തി ൻ്റെ ദുരിതം അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ കൊല്ലം രൂപതയിലെ അതിപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ തുയ്യം പള്ളിയും, വേളാങ്കണ്ണി
കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം: ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി
കൊച്ചി: ഇന്ത്യയിലെ കര്‍ഷകരുടെ താല്പര്യങ്ങള് കണക്കിലെടുത്ത് കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന്കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗസില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യവും അഭിലാഷങ്ങളും