Breaking News
പ്രാർത്ഥനയുടെ ലാവണ്യം: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാർത്ഥനയുടെ ലാവണ്യം (ലൂക്കാ 11:1-13) “കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ”. ശിഷ്യരുടെ അഭ്യർത്ഥനയാണിത്. അപ്പോഴാണ് ഗുരുനാഥൻ
...0പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ (ലൂക്കാ 11:1-13) പ്രാര്ഥനയോടു ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ആണ്ടുവട്ടത്തിലെ പതിനേഴാം ഞായറാഴ്ചയായ ഇന്ന്
...0നീ സ്നേഹിക്കണം: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു”
...0കടലേറ്റം, തീരശോഷണം: അടിയന്തര നടപടി വേണമെന്ന് ബിഷപ് കരിയില്‍
കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് കടലേറ്റവും തീരശോഷണവും അതിരൂക്ഷമായിത്തീരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിലും അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റ്
...0ഫാ. സ്റ്റാന്‍ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം – ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പു രോഹിതനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല. ഫാ.
...0എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0
കൊറോണ രോഗി ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു

ബംഗളുരു: ചികിത്സയിലിരുന്ന കൊറോണ രോഗി ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം. ഡയാലിസിസ് ഉള്‍പ്പടെയുള്ള ചികിത്സ നടത്തിവന്നിരുന്ന രോഗിയായിരുന്നു ഇയാള്‍.എന്നാല്‍ ഇയാള്‍ക്ക് എങ്ങനെയാണ് കൊറോണ പകര്‍ന്നതെന്ന് വ്യക്തമല്ല. ബന്ധുക്കളെയും ആശുപത്രിയില്‍ കൂടെനിന്നിരുന്നവരെയും ക്വാറന്റീനിലാക്കിയിരുന്നു. ഇന്നലെയാണ് ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1396 പുതിയ കൊവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 48 മരണങ്ങളും സംഭവിച്ചു. 6185 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 872 കൊവിഡ് രോഗികള്‍ ഇതുവരെ മരണപ്പെട്ടു. രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളതും കൂടുതല്‍ രോഗികള്‍ സുഖം പ്രാപിച്ചതും മരണപ്പെട്ടതും മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗികളുടെ എണ്ണം 8000 കടന്നിട്ടുണ്ട്.
കൊവിഡ് ബാധിച്ച് മുംബൈയില്‍ മരിച്ച പൊലീസുകാരുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം രൂപ വീതം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. രോഗബാധിതരുടെ എണ്ണം കൂടുതലുള്ള മുംബൈ, പൂനെ എന്നിവിടങ്ങളില്‍ മെയ് 18 വരെ ലോക്ഡൗണ്‍ നീട്ടുമെന്നാണ് സൂചന.
Related
Related Articles
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്ക് സമരം ചെയ്യാം- സുപ്രീം കോടതി.
ന്യൂഡല്‍ഹി: വഴി തടഞ്ഞുള്ള സമരം കര്‍ഷകര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അധികാരമുണ്ടെന്നും അതില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയത്. കാര്‍ഷിക
സിറിയയിലേക്കും ജറൂസലേമിലേക്കും വത്തിക്കാന്‍ വെന്റിലേറ്റര്‍ എത്തിച്ചു
റോം: ഫ്രാന്‍സിസ് പാപ്പായുടെ നാമത്തില്‍ സിറിയയിലെയും ജറുസലേമിലെയും ആശുപത്രികള്‍ക്കായി പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാനിലെ കാര്യാലയം വെന്റിലേറ്റര്‍ നല്കി. കൊറോണവൈറസ് മഹാമാരി ദുരിതാശ്വാസത്തിനായി അടിയന്തരഫണ്ട് സ്വരൂപിക്കുന്നതിന് തുടക്കംകുറിച്ചുകൊണ്ടാണ് 10
ആര്‍ച്ച്ബിഷപ്പ് അന്തോണിസാമിയെ വത്തിക്കാന്‍ സംഘത്തിന്റെ ഉപദേശകസമിധിയിലേക്ക് നിയമിച്ച് ഫ്രാന്‍സിസ് പാപ്പ.
മദ്രാസ്മൈലാപ്പൂര്‍ അതിരൂപതീദ്ധ്യക്ഷന് ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് അന്തോണിസാമിയെയും മറ്റ് അഞ്ചുപേരെയും വിശ്വാസപ്രചരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്റെ ഉപദേശകസമിതി അംഗമായി നിയമിച്ചു. കത്തോലിക്കാ സഭയുടെ മിഷണറി പ്രവര്‍ത്തനങ്ങള്‍ ഏകേപിപ്പിക്കുന്ന സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള