Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
കോവിഡ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തലുമായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍

തിരുവനന്തപുരം: കോവിഡ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തലുമായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍. പത്തു മിനിറ്റിനുള്ളില്‍ തന്നെ കോവിഡ് 19 വൈറസ് ബാധ കണ്ടെത്താന്‍ കഴിയുന്ന നൂതന കിറ്റാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചിരിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ കിറ്റ് ഉടന്‍ പുറത്തിറക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ക്ഷയരോഗം കണ്ടെത്തുന്നതിനുള്ള കിറ്റ് വികസിപ്പിച്ചതിന് തുടര്‍ച്ചയായാണ് കൊറോണ കണ്ടത്താനുള്ള കിറ്റും വികസിപ്പിക്കാനായത്.
ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ഉപകരണത്തിന് നൂറ് ശതമാനം കൃത്യതയുണ്ടെന്ന് തെളിഞ്ഞു. ഇക്കാര്യം ഐസിഎംആറിനെ അറിയിച്ചെന്നും അനുമതി ലഭിച്ചാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കാനാവുമെന്നും ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ അറിയിച്ചു. ജനിതക വ്യതിയാനം ഉണ്ടായാല്‍ പോലും ഫലം ശരിയായ രീതിയില്‍ ലഭ്യമാക്കുന്ന രീതിയിലുള്ളതാണ് വികസിപ്പിച്ചെടുത്ത ഉപകരണം. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ടെസ്റ്റ് ഡബിളി കണ്ഫമേട്രിയാണ്. പിസിആര്‍ ഉപയോഗിച്ച് എന്‍ – ജീനിനെ ആംപ്ളിഫൈ ചെയ്യാന്‍ രണ്ട് മണിക്കൂര്‍ എടുക്കും. എന്നാല്‍ ആര്‍ടി ലാംപ് ഉപയോഗിച്ച് പത്ത് മിനിട്ട് കൊണ്ട് അത് ആപ്ളിഫൈ ചെയ്യാം. അതു കൊണ്ട് തന്നെ ഈ ടെസ്റ്റ് കിറ്റ് വളരെ വേഗതയുള്ളതാണ്. മാത്രമല്ല 100 % ആക്കുറസി ഉറപ്പ് നല്കാന് കഴിയും.
നിലവില്‍ ടെസ്റ്റ് നടത്തുന്നതിന് 4500 രൂപ ആകും. പക്ഷേ ഈ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് ടെസ്റ്റ് നടത്താന്‍ 1000 രൂപയെ ചിലവ് വരുകയുള്ളു. ചുരുക്കത്തില്‍ വളരെ ചിലവ് കുറഞ്ഞ ഏറ്റവും വേഗതയേറിയ ചുരുങ്ങിയ ഇന്‍ഫ്രാസ്ട്രക്ചര്‍ മാത്രം ആവശ്യമുള്ള ടെസ്റ്റ് കിറ്റ് ആണെന്നും അവര്‍ പറഞ്ഞു.
Related
Related Articles
‘ജീവനാദം’ എഡിറ്റോറിയല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു
എറണാകുളം: ലത്തീന്‍ കത്തോലിക്കരുടെ മുഖപത്രമായ ജീവനാദം വാരികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി, സിപ്പി പള്ളിപ്പുറം, ജോയി ഗോതുരുത്ത്, ഷാജി ജോര്‍ജ്,
പ്രതികരിക്കാം, പ്രതിയാകാം
വിമര്‍ശനത്തിന്റെയും പരിഹാസത്തിന്റെയും വരയിലും നിതാന്ത നിരീക്ഷണത്തിലും നിന്ന് തന്നെ ഒഴിവാക്കരുതെന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു കാര്‍ട്ടൂണിസ്റ്റ് ശങ്കറോട് അഭ്യര്‍ഥിച്ചിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി വിമര്‍ശനങ്ങള്‍ക്ക്
നിവാര്‍ ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക്
24 മണിക്കൂറിനുള്ളില്‍ തമിഴ്നാട്-പുതുശേരി തീരത്തെത്തും ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് 24 മണിക്കൂറിനകം തമിഴ്നാട്- പുതുശേരി തീരത്ത് വീശിയടിക്കും. തീവ്രന്യൂനമര്‍ദ്ദം ഇപ്പോള്‍