കൊഴുവല്ലൂര്‍ ഫെറോന സമിതി രൂപീകരണവും തിരഞ്ഞെടുപ്പും നടത്തി.

കൊഴുവല്ലൂര്‍ ഫെറോന സമിതി രൂപീകരണവും തിരഞ്ഞെടുപ്പും നടത്തി.

ആലപ്പുഴ: കെ.സി. വൈ. എം കൊഴുവല്ലൂര്‍ ഫെറോനയുടെ പ്രഥമ ഫെറോന സമിതി രൂപീകരണവും തിരഞ്ഞെടുപ്പും 2020 ഡിസംബര്‍ 20 ഞായറാഴ്ച കൊഴുവല്ലൂര്‍ ലിറ്റില്‍ ഫഌര്‍ ദേവാലയത്തില്‍ വെച്ച് നടന്നു. രൂപതാ പ്രസിഡന്റ് ശ്രീ.അഖില്‍ അനിയന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് കുമാരി. സ്‌റ്റെഫി ചാള്‍സ് സ്വാഗതം അറിയിച്ചു. രൂപത ഡയറക്ടര്‍ ഫാ. മൈക്കിള്‍ വര്‍ഗീസ് ആമുഖപ്രസംഗം നടത്തി.രൂപത പ്രസിഡന്റ് ശ്രീ.അഖില്‍ അനിയന്റെ സാന്നിധ്യത്തില്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം ശ്രീ .ജിബിന്‍ ഗബ്രിയേല്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ശ്രീ.സാഹില്‍ ഷാജി (ഉമ്പര്‍നാട് ഇടവക) യെ കൊഴുവല്ലൂര്‍ ഫെറോനയുടെ പ്രഥമ പ്രസിഡന്റായും, കുമാരി ആക്‌സ (കൊഴുവല്ലൂര്‍ ഇടവക) യെ പ്രഥമ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

തുപ്പല്ലേ തോറ്റുപോകും’ കൊവിഡ് ചങ്ങല പൊട്ടിക്കല്‍ രണ്ടാംഘട്ടം

തിരുവനന്തപുരം: ‘ബ്രേക്ക് ദ ചെയിന്‍’ ബോധവത്കരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘തുപ്പല്ലേ തോറ്റു പോകും’ എന്ന ശീര്‍ഷകത്തിലാണ് ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം അറിയിച്ചു.

സ്വത്ത് കേന്ദ്രീകരണം ഭീതിജനകം -ബിഷപ് ഡോ. അലക്‌സ് വടക്കുംതല

എറണാകുളം: രാജ്യത്ത് അതിവേഗത്തില്‍ വര്‍ധിച്ചുവരുന്ന സ്വത്തിന്റെ കേന്ദ്രീകരണം ഭീതിജനകമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലേബര്‍ ഓഫീസ് ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല.

204 ഡോക്ടര്‍മാരെക്കൂടി ആരോഗ്യകേന്ദ്രങ്ങളില്‍ നിയമിച്ചു

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലേക്ക് 204 ഡോക്ടര്‍മാരെ അധികമായി നിയമിച്ചു. ഗ്രാമപഞ്ചായത്തുകളുടെ തനതു ഫണ്ടില്‍നിന്ന് ശമ്പളം നല്‍കിയാണ് നിയമനം.  പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നിലവിലുള്ള മെഡിക്കല്‍ ഓഫീസര്‍ക്ക് പുറമേയാണിത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*