കോട്ടപ്പുറം കിഡ്സ്ന് കെ സി ബി സി ഇക്കോളജി അവാർഡ്

കോട്ടപ്പുറം കിഡ്സ്ന്  കെ സി ബി സി ഇക്കോളജി അവാർഡ്

ഫാ. എബ്രഹാം മുത്തോലത്ത് ഫൗണ്ടേഷന്‍ നര്‍ച്ചര്‍ ഇക്കോളജി അവാര്‍ഡ് -2022 കോട്ടപ്പുറം കിഡ്സ് കരസ്ഥമാക്കി
കേരള കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സ് ജസ്റ്റിസ് പീസ് ആന്‍ഡ് ഡെവലപ്മെന്‍റിന്‍റെ കീഴില്‍ കേരളത്തിലെ 32 രൂപത കളുടെ പൊതു ബോഡിയായ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ് നടത്തുന്ന  ഫാ. എബ്രഹാം മുത്തോലത്ത് ഫൗണ്ടേഷന്‍ നര്‍ച്ചര്‍ ഇക്കോളജി അവാര്‍ഡ് -2022  കോട്ടപ്പുറം കിഡ്സിന് .  കോട്ടയം കേരള സോഷില്‍ സര്‍വ്വീസ് ഫോറം ആമോസ് സെന്‍ററില്‍ വെച്ചു നടന്ന 41-ാം മത് ആനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വെച്ച്  കിഡ്സ് ഡയറക്ടര്‍ റവ. ഫാ. പോള്‍ തോമസ് കളത്തില്‍ കെ.എസ്.എസ്.എഫ് ചെയര്‍മാന്‍ മാര്‍. ജോസ് പുളിക്കലില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

യൗസേപ്പിതാവിന്റെ വര്‍ഷം ആചരിക്കാന്‍ ഒരുങ്ങി കെസിബിസി.

കൊച്ചി: ഫ്രാന്‍സിസ് പാപ്പ 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ആഗോള കത്തോലിക്കാ സമൂഹത്തോട് നടത്തിയ ആഹ്വാനമനുസരിച്ച്

വത്തിക്കാന്‍ വനിതാ ഫുട്‌ബോള്‍ ടീം രാജ്യാന്തര അരങ്ങേറ്റക്കളി റദ്ദാക്കി

വിയന്ന: വത്തിക്കാന്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ ആദ്യ രാജ്യാന്തര മത്സരം ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ ലൈംഗികതയെയും അനുകൂലിച്ചുകൊണ്ടുള്ള എതിര്‍ ടീം അംഗങ്ങളുടെ പരസ്യപ്രകടനത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഓസ്ട്രിയയിലെ മരിയഹില്‍ഫ്

പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിലെ ജപമാല പ്രദര്‍ശനം ശ്രദ്ധേയമായി

കോട്ടപ്പുറം: പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ ജപമാല പ്രദര്‍ശനം നിരവധി പേരെ ആകര്‍ഷിച്ചു. അമ്പതിനായിരത്തില്‍പ്പരം വ്യത്യസ്ത ജപമാലകളുടെ ശേഖരമാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. 80 രാജ്യങ്ങളില്‍ നിന്നുള്ള ജപമാലകള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*