Breaking News

കോട്ടപ്പുറം രൂപതയില്‍ മാര്യേജ് ബ്യൂറോ

കോട്ടപ്പുറം: രൂപതയിലെ ഫാമിലി അപ്പോസ്തലേറ്റിന്റെ കീഴില്‍ രൂപീകൃതമായ ആര്‍സി മാര്യേജ് ബ്യൂറോ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസിയുടെ കീഴിലുള്ള 12 രൂപതകളേയും ഉള്‍ക്കൊള്ളിച്ചാണ് ഈ സംരംഭം തുടങ്ങിയിരിക്കുന്നത്.
കോട്ടപ്പുറം രൂപതാ വികാരി ജനറല്‍ മോണ്‍. ആന്റണി കുരിശിങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. കെആര്‍എല്‍സിസിയുടെ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഡോ. എ.ആര്‍.ജോണ്‍ മുഖ്യാതിഥിയായിരുന്നു. കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി, രൂപത മതബോധന ഡയറക്ടര്‍ ഫാ. ഡയസ് വലിയമരത്തിങ്കല്‍, കത്തീഡ്രല്‍ വികാരി ഫാ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഫാ.നിക്‌സന്‍ കാട്ടാശേരി, ഫാ. ജിന്റോ, സിസ്റ്റര്‍ സിസിലിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രൂപത ഫാമിലി അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.


Tags assigned to this article:
jeevanaadamkottapurammarriage beareu

Related Articles

പരാതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും -മന്ത്രി കെ. രാജു

തിരുവനന്തപുരം: സമുദായ സമ്മേളന വേദിയില്‍ ഉയര്‍ന്ന പരാതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്ന വനംമന്ത്രി കെ. രാജു വ്യക്തമാക്കി. തീരദേശ ജനത അനുഭവിക്കുന്ന

മൂലമ്പിള്ളി സമരം നീതിക്കുവേണ്ടിയുള്ള വേദനയോടെയുള്ള പോരാട്ടം-ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: ഒരു നാടിന്റെ തീരാത്ത കണ്ണീരിന് നീതി കിട്ടുവാന്‍ 2008 മുതല്‍ നടത്തുന്ന സമരത്തോട് നിശബ്ദത പാലിക്കുന്ന ഭരണാധികാരികളുടെ നടപടികളെ ഏറെ വേദനയോടെ  കാണുകയാണെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ്

ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി

കൊച്ചി: കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി)യുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലി(കെആര്‍എല്‍സിസി) ന്റെ ജനറല്‍ സെക്രട്ടറിയായും ഫാ. തോമസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*