കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന വര്‍ഷം ഉദ്ഘാടനം ചെയ്തു

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ 2018-19 അധ്യയന വര്‍ഷത്തെ വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങള്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. ഫാ. ഡേവിഡ് ചിറമ്മല്‍ ധ്യാനം നയിച്ചു. ആര്‍ച്ച്ബിഷപ് എമരിത്തൂസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ ജെക്കോബി അദ്ധ്യക്ഷനായിരുന്നു. റവ. ഡോ. ആന്റണി അറയ്ക്കല്‍, ഫാ. ആന്റണ്‍ ഇലഞ്ഞിക്കല്‍, ബ്രദര്‍ ആന്‍സ്, മതബോധന പ്രമോട്ടേഴ്സ് എന്നിവര്‍ നേതൃത്വം നല്കി.
Related
Related Articles
ബഹുസ്വരത അമര്‍ച്ച ചെയ്യപ്പെടുമ്പോള്‍
ഈ കുറിപ്പെഴുതുമ്പോള്‍ ഡല്‍ഹിയിലെ സാകേതില്‍ ടി. എം കൃഷ്ണയുടെ കച്ചേരി അരങ്ങേറുന്നുണ്ട്. മാഗ്സസേ അവാര്‍ഡ് ജേതാവായ സംഗീതജ്ഞന് മാത്രമല്ല ടി. എം കൃഷ്ണ. വിട്ടുവീഴ്ചയില്ലാത്ത തന്റെ നിലപാടുകള്‍
ആട്ടിടയന്മാരുടെ സൗഭാഗ്യം
കാലിത്തൊഴുത്തില്‍, പുല്‍ത്തൊട്ടിയില്‍നിന്നും വീണ ഉണ്ണിയേശുവിനെ ആദ്യം കണ്ടുവണങ്ങാന്‍ സൗഭാഗ്യമുണ്ടായത് പാവപ്പെട്ട, അക്ഷരാര്‍ഥത്തില്‍ നിശ്ശൂന്യരായ ഒരു സംഘം ആട്ടിടയന്മാര്ക്കാണ്. തണുപ്പുള്ള പുല്‍മേടുകളില്‍ തീകാഞ്ഞും കഥപറഞ്ഞും പാട്ടുപാടിയും നേരം വെളുക്കാന്‍
ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്; രാജ്ഭവന് മുന്നിൽ കെ.സി.വൈ.എം.
പ്രതിഷേധംസാമൂഹ്യപ്രവർത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ.സ്റ്റാൻ സ്വാമിയെ തീവ്രവാദ ബന്ധം ആരോപിച്ച് എൻ.ഐ.എ അറസ്റ്റു ചെയ്ത നടപടി പിൻവലിച്ചു അദ്ദേഹത്തെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം