കോഴിക്കോട് രൂപത നേതൃത്വ പരിശീലന ക്യാമ്പ് ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് രൂപതയില്‍ നടത്തിവരുന്ന വാര്‍ഷിക വേനലവധിക്കാല നേതൃത്വ പരിശീലന ശിബിരം ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 21, 22 തീയതികളില്‍ എരഞ്ഞിപ്പാലം നവജ്യോതിസ് റിന്യുവല്‍ സെന്ററില്‍ നടത്തിയ ക്യാമ്പില്‍ പ്രമുഖര്‍ നയിക്കുന്ന ക്ലാസുകളും കലാപരിപാടികളും ഉണ്ടായിരുന്നു. നൂറ്റിഇരുപതോളം വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഫാ. ആന്റണി എം. എച്ച്, ഫാ. ടോണി ഗ്രേഷ്യസ്, ഫാ. ജെന്സണ്, സിസ്റ്റര്‍ കാര്‍ല എഫ്ഡിഎം, ബെന്‍സണ്‍ എന്നിവര്‍ സംസാരിച്ചു.
Related
Related Articles
ക്രൈസ്തവർക്കെതിരെ വിവാദ പരാമര്‍ശം ജഡ്ജി എസ്. വൈദ്യനാഥന് സ്വമേധയാ പിന്‍വലിച്ചു.
ചെന്നൈ: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശം ജഡ്ജി എസ്. വൈദ്യനാഥന് സ്വമേധയാ പിന്‍വലിച്ചു. തന്റെ വിധി പ്രസ്താവനയിലെ വിവാദമായ 32ാം ഖണ്ഡിക മുഴുവനായും പിന്‍വലിക്കുകയാണെന്ന്
നെയ്യാറ്റിൻകര നിഡ്സ് സമരിറ്റൻ ടാസ്ക് ഫോഴ്സ് മൂന്നാമത്തെ കോവിഡ് മരണശുശ്രൂഷ നടത്തി
നെയ്യാറ്റിൻകര ഇൻറഗ്രൽ ഡവലപ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച *നിഡ്സ് സമരിറ്റൻ ടാസ്ക് ഫോഴ്സ്* കാരിത്താസ് ഇന്ത്യയും രൂപത KCYM യുമായസഹകരിച്ച് (മൂന്നാമത്തെ കോവിഡ് മരണശുശ്രൂഷ ) 09
വാക്കത്തോണ്‍ നവംബര്‍ ഒന്നിന്
കൊച്ചി: പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് പദ്ധതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പശ്ചിമകൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സാമൂഹിക സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൂട്ടനടത്തത്തിന്റെ ഒരുക്കങ്ങള്‍