കോഴിക്കോട് സിഎല്‍സി പ്രവര്‍ത്തകനായ കെ. ഇ ആന്റണിയെ ആദരിച്ചു

കോഴിക്കോട്: സിറ്റി സെന്റ് ജോസഫ് പള്ളിയില്‍ സീനിയര്‍ സിഎല്‍സി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇടവകയിലെ മുതിര്‍ന്ന സിഎല്‍സി പ്രവര്‍ത്തകനായ കെ. ഇ ആന്റണിയെ ഇടവക വികാരി ഫാ. ജിജു പള്ളിപറമ്പില്‍ ആദരിച്ചു. 40 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ അടങ്ങിയ പുസ്തകസഞ്ചി സമ്മാനിച്ചു. ഇടവകയിലെ 210 മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് വിശ്വാസ പരീശിലനം കാര്യക്ഷമമാക്കുന്നതിനായി ഹരിതനിയമാവലി അനുസരിച്ച് നോട്ട്ബുക്ക്, പെന്‍സില്‍, മഷിപേന, വര്ണപുസ്തകങ്ങള് എന്നിവയും നല്കി. വിക്ടര്‍ ജോയ്, ഡഗ്ലസ്, ക്രിസ്റ്റഫര്‍, ഡെയ്സന്‍ എന്നിവര്‍ നേതൃത്വം നല്കി.
Related
Related Articles
ജീവനാദം സമുദായത്തിന് ഊര്‍ജം പകരുന്ന മാധ്യമം -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്ക സമുദായംഗങ്ങളുടെ ഇടയില്‍ ശക്തമായ സാന്നിധ്യമായി ജീവനാദം മാറണമെന്ന് കെസിബിസി, കെആര്‍എല്‍സിസി അധ്യക്ഷന്‍ തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. കെഎല്‍സിഎ തിരുവനന്തപുരം
കെസിവൈഎം ഭക്ഷ്യധാന്യ സമാഹരണം നടത്തി
എറണാകുളം: കെസിവൈഎം നസ്രത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഈസ്റ്റര്‍ ദിനത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനായി ഭക്ഷ്യധാന്യ സമാഹരണം നടത്തി. കെസിവൈഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തപസ്സു കാലത്ത്
കൊറോണ മഹാമാരിയാകാതിരിക്കാന്‍
പകര്ച്ചവ്യാധിക്കാരുള്ള കപ്പല്‍ കരയ്ക്കടുപ്പിക്കാതെ പുറംകടലില്‍ നങ്കൂരമിട്ടിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ ചൈനയിലെ യാങ്ത്സി, ഹാന്ജിയാങ് നദീസംഗമത്തിലെ ഉള്‍നാടന്‍ തുറമുഖനഗരമായ വുഹാനില്‍ നിന്നു തുടങ്ങി 800 കിലോമീറ്റര്‍ അകലെയുള്ള വെന്‍ഷൗ