കോവിഡ് പശ്ചാത്തലത്തില്‍ കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി.

കോവിഡ് പശ്ചാത്തലത്തില്‍ കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി.

കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാനിച്ച് 2020 ഡിസംബര്‍ മാസത്തെ കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷപരിപാടികളും ഡിസംബര്‍ 31 നുള്ള ക്രിസ്തുമസ് പപ്പയെ കത്തിക്കലും 2021 ജനുവരി 1ാം തിയതിയിലെ കാര്‍ണിവല്‍ റാലിയും പൂര്‍ണ്ണമായു ഒഴിവാക്കാന്‍ തീരുമാനിച്ചതായി കാര്‍ണിവല്‍ കമ്മിറ്റി അറിയിച്ചു.

കൊച്ചിയിലെ മതേതര ജനകീയോത്സവമായ കൊച്ചിന്‍ കാര്‍ണിവല്‍ 1984 അന്താരാഷ്ട്ര യുവജന വര്‍ഷത്തിലാണ് തുടക്കം കുറിച്ചത്. ലോകമാകെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജനകീയ സാംസ്‌കാരിക മഹോത്സവം ആദ്യമായി ഒഴിവാക്കേണ്ടിവരുന്നത്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

സംസ്ഥാനത്ത് 6.8 % നിരക്ക് വര്‍ധനയുമായി കെഎസ്‌ഇബി; ബിപിഎല്ലുകാര്‍ക്ക് വില വര്‍ധനവ് ബാധകമല്ല

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയുമായി കെഎസ്‌ഇബി. ആദ്യ 50 യൂണിറ്റ് വരെ വര്‍ധനവ് 25 പൈസ ആയിരിക്കും. 51 യൂണിറ്റ് മുതല്‍ നൂറ് യൂണിറ്റ് വരെ 50 പൈസ വീതം

വിജയപുരത്തുനിന്നും അതിജീവനത്തിന്റെ വിജയഗാഥ

കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ സാധാരണക്കാരുടെ ജീവിതം ദുരിതമയമാക്കുമ്പോള്‍ കേരള ലത്തീന്‍ സഭയിലെ രൂപതകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യസേവന വിഭാഗങ്ങള്‍ ആശ്വാസതുരുത്തുകളാകുകയാണ്. നിരാലംബര്‍ക്ക് ഭക്ഷണവും മരുന്നും

മറ്റൊരു വന്‍മതിലായി ചേതേശ്വര്‍ പൂജാര

കംഗാരുക്കളെ അവരുടെ നാട്ടില്‍ ചെന്ന് തളയ്ക്കുക എന്നത് എളുപ്പമുളള കാര്യമല്ല. ക്രിക്കറ്റിലെ ഏറ്റവും ശക്തരെന്ന് അറിയപ്പെടുന്ന ഓസ്‌ട്രേലിയയെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് കീഴടക്കിയപ്പോള്‍ ചരിത്രം വിരാട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*