കോവിഡ് മരാണനന്തര ശശ്രൂഷകൾക്ക് കോട്ടപ്പുറം രൂപതയിൽ സന്നദ്ധ സേനയൊരുങ്ങി

Print this article
Font size -16+
കോവിഡ് മരണങ്ങൾ, ശുശ്രൂഷകൾ എന്നിവയ്ക്കായിട്ടുള്ള കോട്ടപ്പുറം രൂപതയുടെ ടാസ്ക്ക് ഫോഴ്സിൽ കെ സി വൈ എം കോട്ടപ്പുറം രൂപത സമിതിയിൽ നിന്നും, ഇടവക സമിതികളിൽ നിന്നും പങ്കെടുക്കുവാൻ താൽപര്യമുളളവരുടെ പേര് വിവരം താഴെച്ചേർക്കുന്നു
1.ഫാ. ഡെന്നീസ് അവിട്ടംപ്പിള്ളി
2.അനീഷ് റാഫേൽ കോട്ടപ്പുറം
- അജിത്ത് കെ തങ്കച്ചൻ എറിയാട്
- ആമോസ് മനോജ് കൊടുങ്ങല്ലൂർ
5.ജിൽജോ ചെട്ടിക്കാട് - സനൽ സാബു
കൃഷ്ണകോട്ട - ആൽവിൻ എറിയാട്
- സ്റ്റീഫിൻ ജപമാല രാജ്ഞി തുരുത്തിപ്പുറം
9.നിർമ്മൽ തോമസ്
ചെട്ടിക്കാട് - ജിസ്മിൻ
(കുരിശിങ്കൽ) പുത്തൻവേലിക്കര
11, ഷൈജു ഫ്രാൻസിസ് (കൊത്തലൻഗോ) - ജെൻസൻ
ചെറുവൈപ്പ് - ഷെറിൻ ഫ്രാൻസീസ്
എറിയാട് പെൺകുട്ടികൾ
(1. നീതമാർട്ടിൻ
മാളപള്ളിപ്പുറം
2.ഹയ സെലിൻ
കോട്ടപ്പുറം)
ജീവന്റെ വിലയുള്ള ജാഗ്രത
കെ സി വൈ എം കോട്ടപ്പുറം രൂപത സമിതി
Related
No comments
Write a comment
No Comments Yet!
You can be first to comment this post!