കോവിഡ് വ്യാപനം: നാല് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ്

രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായ നാല് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ്. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ആസാം സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്. രോഗവ്യാപനം ശക്തമായ നാല് സംസ്ഥാനങ്ങളിലെ രോഗവ്യാപനം നേരിടാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡിനെ പ്രതിരോധിക്കാന്‍ ശക്തമായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഡിസംബറില്‍ സ്ഥിതി രൂക്ഷമാകുമെന്നും കോടതി ഓര്‍മ്മപ്പെടുത്തി.
Related
Related Articles
14 പേര് രോഗവിമുക്തി നേടി; ഇന്ന് ഒന്‍പതു രോഗികള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരില്‍ 14 പേര് രോഗവിമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. 251 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. 706 പേര് ആശുപത്രികളില്‍
കാന്‍സര്‍ ചികിത്സാ സഹായത്തിന് ഇനിമുതല്‍ പിഎച്ച്സി ഡോക്ടര്‍മാര്‍ക്ക് ശുപാര്‍ശ ചെയ്യാം
ആലപ്പുഴ: കാന്‍സര്‍ ചികിത്സിക്കുന്നവര്‍ക്കും രോഗം ഭേദമായവര്‍ക്കും നല്‍കിവരുന്ന സര്‍ക്കാര്‍ ചികിത്സാ സഹായത്തിന് ശുപാര്‍ശ ചെയ്യാന്‍ പ്രാഥമീക ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്കും അനുമതി. കോവിഡ് കാലത്തെ രോഗികളുടെ പ്രയാസങ്ങളും പ്രായോഗിക