ക്രിസ്തുമസിന് ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ ഹൈന്ദവര്‍ക്ക് വിലക്ക്

ക്രിസ്തുമസിന് ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ ഹൈന്ദവര്‍ക്ക് വിലക്ക്

ആസാം: ക്രിസ്തുമസിന് ഒരു ഹൈന്ദവനും ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കരുതെന്നും പോയാല്‍ കടുത്ത പ്രഘ്യാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഭീഷണി മുഴക്കിയ നേതാവിനെതിരെ അന്വേഷണത്തിന് നിര്‍ദേശം.
കഴിഞ്ഞ വ്യാഴാഴ്ച സില്‍ച്ചാറില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോഴാണ് മിഥുന്‍ നാഥ് ഭീഷണി മുഴക്കിയത്. ഷില്ലോങ്ങില്‍ അവര്‍ അമ്പലങ്ങള്‍ അടച്ചുപൂട്ടുകയാണ്. എന്നിട്ടാണ് നമ്മള്‍ അവേരോടൊപ്പം ആഘോഷിക്കുന്നത്. ഇത് തങ്ങള്‍ അനുവദിക്കില്ലെന്നും ബജ്രംഗ്ദളിന്റെ ജില്ലാ സെക്രട്ടറി മിഥുനാഥ് പറഞ്ഞിരുന്നു.ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.


Tags assigned to this article:
christianshindujeevanaadamnews

Related Articles

വിഷം തീണ്ടാത്ത ജനകീയ ബദല്‍

ഗാന്ധിജിയുടെ ‘സത്യാന്വേഷണ പരീക്ഷണങ്ങള്‍’ നെഞ്ചോടുചേര്‍ത്തുപിടിച്ച്, സാധാരണക്കാരന്റെ പേരിലുള്ള സംശുദ്ധ രാഷ്ട്രീയ മുന്നേറ്റത്തില്‍ ഭരണസംവിധാനത്തിലെ അഴിമതി തുടച്ചുനീക്കാനുള്ള ‘ചൂലുമായി’ ദേശീയ തലസ്ഥാന മേഖല ഉള്‍പ്പെടുന്ന ഡല്‍ഹി നിയമസഭാമണ്ഡലത്തിലിറങ്ങിയ അരവിന്ദ്

ക്രിസ്റ്റി ഫർണാൻണ്ടസ് ലത്തീൻ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷനിൽ

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ അംഗമായി  ഡോ. ക്രിസ്റ്റി ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിലെ പിന്നാക്കാവസ്ഥയാണ് കമ്മീഷൻ

ദുരിതബാധിതര്‍ക്ക് ആശ്വാസം പകരാന്‍ കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

കൊവിഡിന്റെ ദ്രുതഗതിയിലുള്ള വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലും ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിവരുന്ന സാഹചര്യത്തില്‍ കൊച്ചി രൂപതയിലെ കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും തനതായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*