Breaking News
യേശുവിന്റെ മഹാതീര്‍ത്ഥാടകര്‍
1999 നവംബര്‍ ഏഴിന് ജോണ്‍ പോള്‍ രണ്ടാമന് പാപ്പ ന്യൂഡല്‍ഹിയിലെ നെഹ്റു സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ എഴുപതിനായിരത്തോളം വരുന്ന ജനസഞ്ചയത്തിനോടൊപ്പം വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍
...0മോദി ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയം കവരുമ്പോള്‍
നയതന്ത്രത്തിനും രാജ്യതന്ത്രജ്ഞതയ്ക്കും അതീതമായ ചരിത്രനിയോഗത്തിന്റെ ആമന്ത്രണം ശ്രവിക്കുന്ന ഉചിതയോഗജ്ഞനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും ലോകവേദികളില്‍ തിളങ്ങുന്നത്. വത്തിക്കാനിലെ അപ്പസ്തോലിക
...0സിനഡ് ത്രിഘട്ട പ്രയാണത്തിന് തുടക്കമായി
വത്തിക്കാന്‍ സിറ്റി: ”സിനഡാത്മക സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം” എന്ന മുഖ്യ പരിചിന്തനാവിഷയത്തെ ആധാരമാക്കി നടത്തുന്ന സിനഡ് ലോകമെമ്പാടുമുള്ള എല്ലാ
...0സഭയില്‍ പുതുയുഗത്തിന് തുടക്കം
സിനഡാത്മക സഭയ്ക്കായുള്ള സിനഡിന് തുടക്കമായി സാര്‍വത്രിക സഭയില്‍ ആധുനിക കാലഘട്ടത്തില്‍ നവീകരണത്തിന് തുടക്കം കുറിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പോലെ
...0ഒന്നിച്ചുള്ള യാത്രയുടെ സിനഡല്‍ പാതയില്‍
മനുഷ്യരെ അവരുടെ ജീവിതാവസ്ഥയില്‍ കണ്ടുമുട്ടുക, ഹൃദയംകൊണ്ട് അവരെ കേള്‍ക്കുക, തങ്ങളുടെ ദൗത്യമെന്തെന്നു വിവേചിച്ചറിയാന്‍ അവരെ സഹായിക്കുക – യേശു ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടു
...0മതനേതാക്കളുടെ അധരങ്ങളില്‍നിന്നു ഭിന്നിപ്പിക്കുന്ന വാക്കുകള്‍ വരരുത്- ഫ്രാന്‍സിസ് പാപ്പ
ഹംഗറി സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് പാപ്പ ബൂഡാപെസ്റ്റ് മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്സില്‍ എക്യുമെനിക്കല്‍ സഭകളുടെയും ഹംഗറിയില്‍ നിന്നുള്ള ചില യഹൂദ
...0
ക്രിസ്തുമസ് ദിനത്തിൽ കൂടുതൽ ദിവ്യബലികൾ അർപ്പിക്കുവാൻ വൈദികർക്ക് ഫ്രാൻസിസ് പാപ്പ അനുവാദം നൽകി.

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ക്രിസ്തുമസ് ദിനത്തിലും, ജനുവരി 1 (പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ദിനത്തിലും) പ്രത്യഷീകരണ തിരുനാൾ (എപ്പിഫനി) ദിനത്തിലും കൂടുതൽ ദിവ്യബലികൾ അർപ്പിക്കുവാൻ ഫ്രാൻസിസ് പാപ്പ വൈദികർക്ക് അനുവാദം നൽകി. കൂടുതൽ കുർബാന അർപ്പിച്ചുകൊണ്ട് വിശ്വാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുവാൻ ഫ്രാൻസിസ് പാപ്പ വൈദികരോട് ആഹ്വാനം ചെയ്തു.
തിരുകർമ്മങ്ങളുടെയും കൂദാശകളുടെയും ക്രമങ്ങൾ നിയന്ത്രിക്കുന്ന തിരുസംഘത്തിന്റെ ( Congregation for Divine Worship and the Discipline of the Sacraments ) വെബ്സൈറ്റിലൂടെയാണ് വൈദികരോട് കൂടുതൽ ദിവ്യബലി അർപ്പിക്കുവാൻ ആഹ്വാനം ചെയ്തത്. തിരുസംഘത്തിൻറെ പ്രീഫെക്ടായ കാർഡിനൽ റോബർട്ട് സാറായാണ് ഡിക്രിയിൽ ഒപ്പുവെച്ചിരിക്കുന്നത്.
“ഫ്രാൻസിസ് പാപ്പാ തിരുസംഘത്തിന് നൽകിയിരിക്കുന്ന അധികാരമുപയോഗിച്ച് ലോക്കൽ ഓർഡിനറിക്ക് (മെത്രാന്) തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരമുപയോഗിച്ച് ആവശ്യമെങ്കിൽ ദിവ്യബലിയുടെ എണ്ണം വർദ്ധിപ്പിക്കുവാൻ തിരുസംഘം അനുവാദം നൽകുന്നു.”
പ്രത്യേക അനുവാദം ഈ വർഷത്തേക്ക് മാത്രമുള്ളതാണെന്നും തിരുസംഘം പറയുന്നു. കാനോൻ നിയമമനുസരിച്ച് വൈദികന് ഒരു ദിവസം അർപ്പിക്കാവുന്ന പരമാവധി ദിവ്യബലികൾ മൂന്നെണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 ൻറെ പ്രത്യേക സാഹചര്യത്തിൽ കുർബാനകളുടെ എണ്ണം വർധിപ്പിക്കുന്നത് വിശ്വാസികൾക്ക് ഉപകാരപ്രദമാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുനാൾ ദിനങ്ങളിൽ ദിവ്യ ബലി അർപ്പിക്കുവാൻ വിശ്വാസികൾക്ക് സാധിക്കും.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ഗുജറാത്ത് തീവ്രസാക്ഷ്യങ്ങള്‍
2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയകലാപങ്ങളെക്കുറിച്ച് ഇരകളും അന്വേഷണ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും പങ്കുവയ്ക്കുന്ന ചില അനുഭവങ്ങളാണ്. കലാപം നടന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് മാധ്യമ പ്രവര്‍ത്തകനായ കൃഷ്ണന് മോഹന്‍ലാല്‍ ഗുജറാത്തിലൂടെ
ഫാ. ജോണ്‍ ക്യാപ്പിസ്റ്റന്‍ ലോപ്പസ് ജീവനാദം മാനേജിംഗ് എഡിറ്റര്‍
എറണാകുളം: വരാപ്പുഴ അതിരൂപതാംഗം ഫാ. ജോണ്‍ ക്യാപ്പിസ്റ്റന്‍ ലോപ്പസിനെ കേരള ലത്തീന്‍ സഭയുടെ ഔദ്യോഗിക മാധ്യമമായ ജീവനാദത്തിന്റെ മാനേജിംഗ് എഡിറ്ററായി നിയമിച്ചു. ജീവനാദത്തിന്റെ എപ്പിസ്കോപ്പല്‍ ചെയര്‍മാനായ ആര്‍ച്ച്ബിഷപ്
മരതകദ്വീപിലേക്കുള്ള താമരമാല
ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരിന് അധികം താമസിയാതെ അല്പം രൂപഭേദം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നേപ്പാളിലും ശ്രീലങ്കയിലും ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ