ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെ കെആര്‍എല്‍സിസി സ്വാഗതം ചെയ്തു

കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെ കെആര്‍എല്‍സിസി സ്വാഗതം ചെയ്തു. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനം ലത്തീന്‍ കത്തോലിക്കരുള്‍പ്പെടെയുള്ള ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹികഅവശതകള് പുറത്തുകൊണ്ടുവരും. നീതിയും വികസനവും ഉറപ്പാക്കാന്‍ പഠനങ്ങളും കണ്ടെത്തലുകളും അനിവാര്യമാണ്. ക്രൈസ്തവരെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്ന കെആര്‍എല്‍സിസിയുടെ ആവശ്യം സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചതില്‍ പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിലും വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജും സംസ്ഥാനസര്‍ക്കാരിന് നന്ദി അറിയിച്ചു.
Related
Related Articles
കൊച്ചി രൂപതയിലെ രണ്ട് വൈദികർക്ക് മോൺസിഞ്ഞോർ പദവിയും 5 അല്മായനേതാക്കൾക്ക് പേപ്പൽ ബഹുമതിയും
സഭയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങളെ പരിഗണിച്ച് കൊച്ചി രൂപതയിലെ അഞ്ച് അല്മായർ പേപ്പൽ ബഹുമതിക്ക് അർഹരായി. ഫാ.ആൻറണി തച്ചാറയേയും ഫാ. ആൻറണി കൊച്ചു കരിയിലിനേയും മോൺസിഞ്ഞോർമാരായി പോപ്പ്
അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ അപ്പസ്തോലിക് നുണ്‍ഷ്യോ ദിവ്യബലി അര്‍പ്പിച്ചു
ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ദൈവദാസന് സെബാസ്റ്റ്യന്‍ പ്രസന്റേഷന് അച്ചന് അനുസ്മരണ ദിവ്യബലി ജപ്പാനിലെ അപ്പസ്തോലിക്ക നുണ്‍ഷ്യോയും ചേര്‍ത്തല കോക്കമംഗലം സ്വദേശിയുമായ ആര്‍ച്ച്ബിഷപ് ഡോ.
താലികെട്ടിനു ശേഷം അനുവും ആൽബിയും എത്തി രക്തദാനത്തിനായി
കാര കർമല മാതാ പള്ളിയിലെ യുവജനങ്ങളുടെ നേതൃത്ത്വത്തിൽ എറണാകുളം ലൂർദ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നവദമ്പതികൾ കല്യാണ മണ്ഡപത്തിൽ നിന്നും രക്തദാനം നടത്താൻ എത്തി.