ക്രിസ്ത്യന്‍ യുവതിയെ വെടിവെച്ച് കൊന്നു.

ക്രിസ്ത്യന്‍ യുവതിയെ വെടിവെച്ച് കൊന്നു.

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വെടിവെച്ചുകൊന്നു. മുസ്ലീം യുവാവിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതിനു പിന്നാലെയാണ് യുവാവ് പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയത്.സോണിയ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഫൈസാന്‍ എന്നയാളെ റാവല്‍പിണ്ടിയിലെ കോറല്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ഷെഹ്‌സാദിനു വേണ്ടിയുള്ള തിരച്ചിലുകള്‍ പുരോഗമിക്കുകയാണ് .

 


Tags assigned to this article:
christianscrimepakisthanviolence

Related Articles

‘കളിയിലെ കാര്യങ്ങള്‍’  പാപ്പായുടെ പുസ്തകം പ്രകാശിതമായി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായുടെ കളിയിലെ കാര്യങ്ങള്‍ എന്ന പുസ്്തകം പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ 7-ന് റോമില്‍ ”ഫാവോ”യുടെ ആസ്ഥാനത്തെ കായികസമുച്ചയത്തില്‍ നടന്ന പ്രകാശനച്ചടങ്ങുകളില്‍ ഇറ്റലിയുടെ പ്രഗത്ഭരായ കായികതാരങ്ങളും

തീരവാസികളായത് അവരുടെ തീരാദുഃഖമോ ?

ചെല്ലാനം നിവാസികൾ പ്രതീക്ഷയർപ്പിച്ച് ഇരുന്ന ഒരു കാലമായിരുന്നു 2018 ഏപ്രിൽ മാസം. കാരണം കടൽഭിത്തി അതിനുള്ളിൽ സ്ഥാപിക്കുമെന്ന് ആയിരുന്നു അധികാരികൾ അറിയിച്ചിരുന്നത്. 8.6 കോടി രൂപ അതിനായി

വനിതാ മതില്‍ വിഭാഗീയ മതിലാക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് സിഎസ്എസ്

കൊച്ചി: വനിതാ മതില്‍ വിഭാഗിയ മതില്‍ ആക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി. കേരള നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍ മുസ്ലിം സംഘടനകള്‍ക്ക് പങ്കില്ലെന്ന എസ്എന്‍ഡിപി യോഗം ജനറല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*