Breaking News

ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന വാര്‍ഷിക സമ്മേളനം

ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന വാര്‍ഷിക സമ്മേളനം

എറണാകുളം: ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ഇന്റര്‍നാഷണല്‍ (സിഎസ്എസ്) 22-ാം വാര്‍ഷിക സംസ്ഥാന പ്രതിനിധി സമ്മേളനം പ്രൊഫ. കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ സിഎസ്എസ് ജനറല്‍ സെക്രട്ടറി പി.എ.സേവ്യര്‍ അധ്യക്ഷനായിരുന്നു. സിഎസ്എസ് ചെയര്‍മാന്‍ പി.എ.ജോസഫ് സ്റ്റാന്‍ലി അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
റവ. ഡോ. പ്രസാദ് തെരുവത്ത് ഒസിഡി, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, സിഎസ്എസ് വൈസ് ചെയര്‍മാന്‍ ബെന്നി പാപ്പച്ചന്‍, ജോജോ മനയ്ക്കില്‍, കൗണ്‍സിലര്‍ ഷൈനി മാത്യു, കെ.ജെ.ആന്റണി, ഗ്ലാഡിന്‍ ജെ.പനക്കല്‍, ജോസഫ് മാര്‍ട്ടിന്‍, ജിസ്‌മോന്‍ ഫ്രാന്‍സിസ്, മാത്യു തോമസ് കണ്ടപ്പറമ്പില്‍, സാലു മാത്യു മൂലനാട്, ഡെന്‍സില്‍ മെന്‍ഡസ്, ജോണ്‍ എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.


Tags assigned to this article:
archbishop joseph kalathiparambilcsss

Related Articles

വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ LPG ഉപഭോക്താക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

1) വീട്ടിൽ പ്രവേശിക്കുന്നതിന് മുൻപ് LPG യുടെ മണം ഉണ്ടോ എന്നു ശ്രദ്ധിയ്ക്കുക :- എല്‍‌പി‌ജിയുടെ ചോര്‍ച്ച മനസിലാക്കുന്നതിനുള്ള പ്രാഥമിക മാര്‍ഗം ആണ് അതിന്‍റെ മണം. എല്‍‌പി‌ജിയുടെ

കര്‍മനിരതരായി കടന്നുപോയ രണ്ടു പേര്‍

കെ.എസ് മാര്‍ക്കോസ്മാസ്റ്ററെ സ്മരിക്കുമ്പോള്‍സണ്ണി പൗലോസ് ബഹുമുഖമായ കഴിവുകളുടെ ആള്‍രൂപമായിരുന്നു ശ്രീ മാര്‍ക്കോസ് മാസ്റ്റര്‍. കണ്ണൂര്‍ രൂപതക്കെന്ന പോലെ കേരള സഭയ്ക്കും ഒരു തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്ന കാര്യത്തില്‍

ഹൃദയത്തില്‍ ഇടം തന്ന ജോസഫ് റാറ്റ്‌സിങ്ങറച്ചന്‍

വിദ്യാര്‍ത്ഥിയായും ഡോക്ടറായും ജര്‍മനിയില്‍ ചെലവഴിച്ച സുദീര്‍ഘമായ ഇരുപത് വര്‍ഷക്കാലത്ത് എനിക്കുണ്ടായ ഏറ്റവും അവിസ്മരണീയമായ അനുഭവമേതായിരുന്നുവെന്നു ചോദിച്ചാല്‍ ഉത്തരം പെട്ടെന്നു തരുവാന്‍ പറ്റും. അത് റാറ്റ്‌സിങ്ങര്‍ കുടുംബവുമായുണ്ടായിരുന്ന ഹൃദയാംഗമായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*