ക്രിസ്റ്റി ഫർണാൻണ്ടസ് ലത്തീൻ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷനിൽ

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ അംഗമായി ഡോ. ക്രിസ്റ്റി ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിലെ പിന്നാക്കാവസ്ഥയാണ് കമ്മീഷൻ പഠിക്കുന്നത്. KRLCC ഉൾപ്പെടെയുളള ക്രൈസ്തവ സംഘടനകൾ ഈ കാര്യം ആവശ്യപ്പെട്ടിരുന്നു
1973 ഗുജറാത്ത് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ക്രിസ്റ്റി ഫെർണാണ്ടസ്. ഗുജറാത്ത് സർക്കാരിൻറെ വിവിധ വകുപ്പുകളിലും കേന്ദ്ര സർക്കാർ വകുപ്പുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രസിഡന്റിെന്റെ സെക്രട്ടറിയായും അദ്ദേഹം സേവനം ചെയ്തു. നിലവിൽ കേരള സർക്കാർ സംരംഭമായ കെ എസ് ഐ ഡി സിയുടെ ചെയർമാനാണ് ശ്രീ ക്രിസ്റ്റി ഫെർണാണ്ടസ്
Related
Related Articles
ക്രൈസ്തവ ധര്‍മപരിശീലനം ഒരു പുനര്‍വിചിന്തനം
കത്തോലിക്കാ സഭയുടെ ‘മതബോധനഗ്രന്ഥ’ത്തില്‍ (Catechism of the Catholic Church) ‘വിശ്വാസനിക്ഷേപം (Fidei Depositum) എന്ന പേരിലുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ അപ്പസ്തോലിക അനുശാസനം
കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി നാളെ (13ന്) ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിക്കും
കൊച്ചി : കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ 32-ാംമത് ജനറല്‍ അസംബ്ലി ജൂലായ് 13,14,15 തീയതികളിലായി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. വിദ്യഭ്യാസ മേഖലയിലുള്ള
കോവിഡ് : സുഗതയുമാരി ടീച്ചർ വെന്റിലേറ്ററിൽ
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് പ്രശസ്ത കവയിത്രി സുഗതകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.