Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
ക്രൈസ്തവ ആരോഗ്യസഖ്യത്തെ പ്രധാനമന്ത്രി നന്ദി അറിയിച്ചു

ബംഗളൂരു: കൊറോണവൈറസ് ബാധിതരെ ചികിത്സിക്കുന്നതിനായി 60,000 കിടക്കകള്‍ ഉള്‍പ്പെടെ ആയിരം ആശുപത്രികളുടെ സേവനം പൂര്‍ണമായും വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ച ക്രിസ്റ്റ്യന്‍ കൊയലിഷന്‍ ഫോര്‍ ഹെല്‍ത്ത് (സിസിഎച്ച്) പ്രസിഡന്റും കാത്തലിക് ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്ത്യ (ചായ്) ഡയറക്ടര്‍ ജനറലുമായ റിഡംപ്റ്ററിസ്റ്റ് സമൂഹാംഗം റവ. ഡോ. മാത്യു ഏബ്രഹാമിന് കോണ്‍ഫറന്‍സ് കോളിലൂടെ പ്രധാനമന്ത്രി നേരന്ദ്ര മോദി നന്ദി പറഞ്ഞു.
രാജ്യത്തെ ഏറ്റവും ബൃഹത്തായ സര്‍ക്കാരിതര ആരോഗ്യശൃംഖലയായ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്, ക്രിസ്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ (സിഎംഎഐ), ഇമ്മാനുവല്‍ ഹെല്‍ത്ത് അസോസിയേഷന് (ഇഎച്ച്എ), വെല്ലൂരിലെയും ലുധിയാനയിലെയും ക്രിസ്റ്റിയന്‍ മെഡിക്കല്‍ കോളജുകള്‍ (സിഎംസി) എന്നിവ ഉള്‍പ്പെടെ വ്യത്യസ്ത ക്രൈസ്തവ സഭകളുടെ കീഴിലുള്ള മെഡിക്കല്‍ കോളജുകളും ആശുപത്രികളും ക്ലിനിക്കുകളും മറ്റു ചികിത്സാകേന്ദ്രങ്ങളും കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാദുരന്തത്തെ നേരിടാനുള്ള ഏകോപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തങ്ങളുടെ കൂട്ടായ്മയിലുള്ള സ്ഥാപനങ്ങളുടെ സേവനം വിട്ടുകൊടുക്കാന്‍ സന്നദ്ധമാണെന്ന് പ്രധാനമന്ത്രിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് എഴുതിയ കത്തില്‍ അറിയിച്ചിരുന്നു.
Related
Related Articles
നന്മയുടെ പ്രളയം
മരണത്തെ മുഖാമുഖം കണ്ട ദിനങ്ങള്‍, കൂടെയുണ്ടായിരുന്നവര്‍ മണ്മറഞ്ഞിരിക്കുന്നു; നീണ്ട കുറെ വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയവ നിമിഷനേരംകൊണ്ട് നിലംപൊത്തിയിരിക്കുന്നു. മനുഷ്യനു താങ്ങാവുന്നതിലുമപ്പുറമാണ് ഈ പ്രളയംമൂലം ദൈവത്തിന്റെ സ്വന്തം നാട്
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പഠനശിബിരം നടത്തി
കൊല്ലം: കേരള ലാറ്റിന്‍ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പഠനശിബിരം സംഘടിപ്പിച്ചു. ജാതിവ്യവസ്ഥയില്‍ രൂപപ്പെട്ട ഇന്ത്യന്‍ സമൂഹത്തില്‍ ജാതികൊണ്ട് മുഖ്യധാരാപ്രവേശനം ലഭിക്കാതെ