ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം

ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം

നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ. വിന്‍സെന്റ് സാമുവലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വൈകുന്നേരം ആറുമണിക്ക് പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് വിശുദ്ധന്‍ എന്ന പേരില്‍ സ്മരണിക പ്രകാശനം ചെയ്തു. രൂപതയിലെ വൈദികരും സന്ന്യസ്തരും അല്മായരും പങ്കെടുത്തു. വിശുദ്ധപദ പ്രഖ്യാപന മഹോത്സവത്തിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളില്‍ സഹകരിച്ച എല്ലാവര്‍ക്കും ഇടവക വികാരി ഫാ. ജോസഫ് അനില്‍ നന്ദി അറിയിച്ചു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ഫോറന്‍സിക് ത്രില്ലര്‍ – കടാവര്‍

കേരള പോലീസ് പോലീസിലെ മുന്‍ സര്‍ജനായിരുന്ന ഡോ. ഉമ ദത്തന്റെ ജീവിതം അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രത്തില്‍ അമല പോള്‍ നായികയാകുന്നു. കടാവര്‍ എന്നാണ് സിനിമയുടെ പേര്. അനൂപ് പണിക്കര്‍

കാര്‍ലോയുടെ ജീവചരിത്രത്തിന് അമ്മയുടെ ആശംസ

  വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ജീവചരിത്രത്തിന് കാര്‍ലോയുടെ അമ്മ അന്തോണിയായുടെ ആശംസ. സെലസ്റ്റിന്‍ കുരിശിങ്കല്‍ എഴുതിയ “കാര്‍ലോ അകുതിസ്; 15-ാം വയസില്‍ അള്‍ത്താരയിലേക്ക്

സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  നിൽപ്പ് സമരം നടത്തി

കൊച്ചി : ഇന്ത്യൻ ഹ്യൂമൻ റൈറ്സ്  വാച്ച്  സംഘടിപ്പിച്ച നിൽപ്പ് സമരത്തിന്റെ സമാപന കൺവെൻഷനും പ്രേതിഷേധ ജ്വാലയും മനുഷ്യാവകാശ പ്രവർത്തകൻ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ഫെലിക്സ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*