ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു

ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു

ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസിന്റെ നിര്യാണത്തിൽ വരാപ്പുഴ ആർച്ച് ബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അനുശോചനം രേഖപ്പെടുത്തി.എറണാകുളം ബ്രോഡ് വേയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ ആർച്ച് ബിഷപ് അന്ത്യാഞ്ജലിയർപ്പിച്ചു.
ഗുജറാത്തിലെ ബറോഡയിൽ അത്താനാസ്യോസ് മെത്രാപ്പോലീത്ത 9 കോളേജുകളും 6 സ്കൂളുകളും സ്ഥാപിച്ച് വിദ്യഭ്യാസ മേഖലയിൽ നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് അനുശോചന സന്ദേശത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.


Related Articles

ഹൃദയത്തില്‍ ജീവിക്കുന്ന ജോണ്‍സണ്‍ മുത്തപ്പനച്ചന്‍

  സ്‌നേഹം നിറഞ്ഞ ജോണ്‍സണ്‍ മുത്തപ്പനച്ചന്‍ യാത്രയായി. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഈ വിടവാങ്ങല്‍. മരിക്കുന്നതിന് തലേദിവസവും അദ്ദേഹം അര്‍പ്പിച്ച ദിവ്യബലിയില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. അതിനുശേഷം അദ്ദേഹത്തോട് സംസാരിച്ചു.

വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു

മൂന്നാർ: പെട്ടിമുടിയിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു. രൂപതാധ്യക്ഷൻ റൈറ്റ്.റവ.ഡോ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ, മൂന്നാർ മൗണ്ട് കാർമൽ ഇടവകയുടെ സ്റ്റേഷൻ പള്ളിയായ രാജമല സെൻ്റ്.തെരേസാസ് ദേവാലയത്തിൽ

ഓസിയച്ചന്‍ സ്വര്‍ഗീയ യാത്രയിലാണ്

നാഗന്‍ മിഷണറി പാടിയതുപോലെ ഓസിയച്ചന്‍ സമയമാംരഥത്തില്‍ സ്വര്‍ഗീയയാത്ര ചെയ്യുകയാണ്. മഞ്ഞുമ്മല്‍ കര്‍ലീത്താ സഭയിലെ പ്രമുഖാംഗവും ഉജ്വലവാഗ്മിയും കൃതഹസ്തനായ എഴുത്തുകാരനും എഡിറ്ററും ധ്യാനഗുരുവുമൊക്കെയായ ഫാ. ഓസി കളത്തില്‍ നവംബര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*