ചെട്ടിക്കാട് തീര്‍ഥാടന ദേവാലയത്തില്‍ മിഷന്‍ഗാമ നടത്തി

ചെട്ടിക്കാട് തീര്‍ഥാടന ദേവാലയത്തില്‍ മിഷന്‍ഗാമ നടത്തി

ചെട്ടിക്കാട്: ലോക മിഷന്‍ വാരത്തോടനുബന്ധിച്ച് ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീര്‍ഥാടന കേന്ദ്രത്തില്‍ നടന്ന മിഷന്‍ഗാമ 2018 ശ്രദ്ധേയമായി. മിഷന്‍ ഗാമയോടനുബന്ധിച്ച് വാഴ്ത്തപ്പെട്ട രക്തസാക്ഷിയായ ദേവസഹായം പിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി ചെട്ടിക്കാട് ഇടവകയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ‘ജീവിതം സാക്ഷി’ നാടകം അരങ്ങേറി. വീട്ടമ്മമാര്‍ തയ്യാറാക്കിയ നാടന്‍ ഭക്ഷ്യമേളയും നാടന്‍ കലകളും ഏറെപേരെ ആകര്‍ഷിച്ചു.
റെക്ടര്‍ ഫാ. ജോയ് കല്ലറക്കല്‍, ഫാ. വിനു പടമാട്ടുമ്മല്‍ എന്നിവരും മതബോധന യൂണിറ്റും വിവിധ സംഘടനകളും നേതൃത്വം നല്‍കി.


Tags assigned to this article:
chettikadkottapurammission sundaymissiongamma

Related Articles

ഈശോയുടെ സ്വന്തം അജ്‌ന: കാല്‍വരിയിലേക്കുള്ള അനുയാത്ര…

മറുനാട്ടിലെ എന്റെ താമസക്കാലം, ഞാന്‍ പഠിക്കുന്ന വിഷയം വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ ഒരു ആശുപത്രിയിലാണ് താമസം. അവിടെ എന്റെ മുറി ഐ.സി.യുവിനും എന്‍.ഐ.സി.യുവിനും ഒത്തനടുക്ക്! ഐ.സി.യുവില്‍ എന്നുംതന്നെ മരണം

ഹോര്‍ത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും: ഔഷധാരാമത്തിലെ വീണ്ടെടുപ്പ് ജോമ ചരിത്ര സെമിനാര്‍ 12, 13, 14 തീയതികളില്‍

  ആലുവ: ചരിത്രപഠനത്തിനും ഗവേഷണത്തിനുമായി സ്ഥാപിതമായിരിക്കുന്ന ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോ റിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (ജോമ)കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഹെറിറ്റേജ് കമ്മിഷന്റെയും

പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണം-മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നം ആവര്‍ത്തിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും, ഇന്നും വിശദമായ കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ കുടുങ്ങിപ്പോയവരില്‍, ഹൃസ്വകാല പരിപാടികള്‍ക്ക് പോയവര്‍, സന്ദര്‍ശക വിസയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*