ചെല്ലാനം സേവ്യർദേശ് പള്ളിയിൽ നവീകരിച്ച കൊടിമരം ആശീർവദിച്ചു

ചെല്ലാനം സേവ്യർദേശ് പള്ളിയിൽ നവീകരിച്ച കൊടിമരം ആശീർവദിച്ചു

ചെല്ലാനം സേവ്യർ ദേശ്പള്ളിയിൽ വിശദ്ധന്റ തിരുനാൾ കൊടിയേറ്റ കർമ്മവും നവീകരിച്ച കൊടിമരത്തിന്റെ ആശീർവ്വാദകർമ്മം ആലപ്പുഴ രൂപത ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിർവ്വഹിച്ചു. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ്പ് മുഖ്യകാർമികനായി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3. 30-ന്‌ നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് റവ. ഡോ. ജോയി പുത്തൻവീട്ടിൽ മുഖ്യ കാർമികനാകും. വികാരി ഫാ. സെബാസ്റ്റ്യൻ കരുമാഞ്ചേരി, സേവ്യർദേശ് പ്രസുദേന്തി സമൂഹം എന്നിവർ തിരുനാളാഘോഷങ്ങൾക്ക് നേതൃത്വം നല്ക്കും.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*