ചെല്ലാനത്ത്ക്കാരൻ എഡ്ഗറിന് രാഷ്ട്രപതിയുടെ മറുപടി ലഭിച്ചു.

by admin | July 28, 2020 4:50 pm

കൊച്ചി : ചെല്ലാനത്തെ കടലാക്രമണവും കോവിഡ് ദുരിതവും കത്തിലൂടെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ശ്രദ്ധയിൽ എത്തിച്ച എഡ്ഗർ സെബാസ്റ്റിന് മറുപടി ലഭിച്ചു.

കേരള ചീഫ് സെക്രട്ടറിയോട് പരാതിയിന്മേൽ നടപടി സ്വീകരിക്കാനാണ് രാഷ്ട്രപതി ഭവനിലെ സെക്രട്ടറിയേറ്റിൽ നിന്ന് നിർദേശിച്ചിട്ടുള്ളത്.
എഡ്‌ഗറിന്റെ കത്തിൽ പറയുന്ന പരാതി സ്വയം സാക്ഷ്യപ്പെടുത്തുന്നതാണ്. അതിന്മേൽ സ്വീകരിച്ച നടപടികളെക്കുറിച്ച് പരാതിക്കാരനെ അറിയിക്കണമെന്നും നിർദേശമുണ്

Source URL: https://jeevanaadam.in/%e0%b4%9a%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%bb-%e0%b4%8e%e0%b4%a1%e0%b5%8d%e0%b4%97%e0%b4%b1/