Breaking News
വിജയപുരം രൂപതയിൽ കുടുംബ വർഷം ഉദ്ഘാടനം നടത്തി
പരിശുദ്ധ ഫ്രാൻസിസ് പാപ്പ , “Amoris Laetitia” എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്, 2021 മാർച്ച് 19 തീയതി
...0കെ സി ബി സി മദ്യവിരുദ്ധ ദിനാ ചരണം നടത്തി
കാലടി; കേരള കത്തോലിക്ക സഭ മാർച്ച് 14 മദ്യവിരുദ്ധ ഞായർ ആയി ആചരിച്ചു. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര ഇടവകകളിലും,
...0വരാപ്പുഴപ്പള്ളി: ഒരു ചരിത്രക്കാഴ്ച
എന്റെ മാതൃ ഇടവകദേവാലയമായ സെന്റ് ജോസഫ് ആന്‍ഡ് മൗണ്ട് കാര്‍മ്മല്‍ പള്ളി ഒരു ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നു എന്നറിഞ്ഞപ്പോള്‍, 40 വര്‍ഷക്കാലം വരാപ്പുഴ
...0നവമാധ്യമങ്ങളിൽ നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്
നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി
...0കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021
ഇടുക്കി : യുവതികൾക്ക് സ്വയം പരിവർത്തനത്തിന്റെ ചുവട് വെപ്പിന് ഊർജമേകുക എന്ന ലക്ഷ്യത്തോടെ കെ. സി. വൈ. എം. വനിതാ കൺവെൻഷൻ
...0അമ്മപള്ളി: ദൈവകൃപയുടെ നിറസാന്നിധ്യം
‘കൊച്ചുറോമിന്’ റോമിന്റെ അംഗീകാരം. കൊച്ചുറോമിന്റെ നെറുകയില്‍ റോം ഒരു സ്നേഹോഷ്മള ചുംബനമേകി. വരാപ്പുഴയുടെ തിലകച്ചാര്‍ത്ത് പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ
...0
ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. ഏപ്രില്‍ മുതല്‍ അഞ്ചുമാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ആറു ദിവസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്.
ശമ്പളം പിടിക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ തിങ്കളാഴ്ചയാണ് ധനകാര്യ സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. ജഡ്ജിമാര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നും അതിനാല്‍ ഇവരുടെ ശമ്പളം പിടിക്കരുതെന്നുമാണ് കത്തില്‍ പറയുന്നത്. അതേസമയം, ഹൈക്കോടതിയിലെ മറ്റു ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് കത്തില്‍ പരാമര്‍ശമില്ല.
Related
Related Articles
മാനാട്ടുപറമ്പ് ദൈവാലയം ‘സമ്പൂര്‍ണ ജീവനാദം ഇടവക’
എറണാകുളം: വരാപ്പുഴ അതിരൂപതയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ വൈപ്പിന്‍ മാനാട്ടുപറമ്പ് തിരുഹൃദയദൈവാലയത്തിലെ 430 കുടുംബങ്ങളിലും ഇനി ‘ജീവനാദം’ മുടങ്ങാതെ എത്തും. ബിസിസി കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച പദ്ധതിയനുസരിച്ച് വിദ്യാഭ്യാസശുശ്രൂഷ
മതങ്ങളുടെ ചൈനാവത്കരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ലീ കെക്വിയാങ്
ബെയ്ജിങ്: ചൈനയില്‍ എല്ലാ മതവിഭാഗങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള സാംസ്കാരിക അനുരൂപണ നീക്കം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ലീ കെക്വിയാങ് ദേശീയ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ
കേരളത്തിന്റെ കണ്ണായ ഭിഷഗ്വരന്
കണ്ണിന് അസുഖമാണെന്നു പറഞ്ഞാല്‍ ഡോ. ടോണി ഫെര്‍ണാണ്ടസിനെ കാണുക എന്നതായിരുന്നു ഒരുകാലത്ത് കേരളത്തിലെ നേത്രചികിത്സയുടെ രീതി. ”മറ്റ് ഔഷൗധങ്ങള് ഫലിക്കാതെ വരുമ്പോള്‍ കാളന് നെല്ലായി” എന്ന പഴയകാലത്തെ