Breaking News

ജനസമക്ഷം ദിലീപിന്റെ വക്കീല്‍

ജനസമക്ഷം ദിലീപിന്റെ വക്കീല്‍
ദിലീപ് നായകനായ ബി. ഉണ്ണികൃഷ്ണന്‍ ചിത്രം’ കോടതി സമക്ഷം ബാലന്‍ വക്കീല്‍’ മികച്ച കളക്ഷന്‍ നേടുന്നു. കോമഡിയും ആക്ഷനും സമന്വയിപ്പിച്ച സിനിമ ദിലീപിന്റെ തിരിച്ചുവരവിന് കളമൊരുക്കിയിരിക്കുകയാണ്. വിക്കനായ വക്കീലാണ് ദിലീപിന്റെ കഥാപാത്രം. കേസില്ലാ വക്കീലെന്ന് നാട്ടുകാരും വിളിക്കും. ആദ്യപകുതിയില്‍ കോമഡിയും രണ്ടാം പാതിയില്‍ ആക്ഷനുമായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. നായികയായി മംമ്ത മോഹന്‍ദാസെത്തുന്നു.

Tags assigned to this article:
Actor Dileepcinema

Related Articles

പിഴല സമരം: ഒക്ടോബര്‍ ഒന്നിന് കളക്ടറുടെ ക്യാമ്പ് ഓഫീസ് വളയും

എറണാകുളം:പിഴല ദ്വീപുനിവാസികളുടെ മൗലികാവകാശമായ മൂലമ്പിള്ളി-പിഴല പാലം എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ‘പിഴല കരമുട്ടിക്കല്‍ സമര’ സമിതി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. അഡ്വ. അഥീന സുന്ദര്‍

ലോകത്തിന് ഭീഷണിയായി ലണ്ടനില്‍ കോവിഡ് വൈറസിന് ജനിതക മാറ്റം

ലണ്ടന്‍: കോവിഡ് 19 നെതിരായുള്ള വാക്‌സിനുകളുടെ അവസാനഘട്ട പരീക്ഷണങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്ന ലോകത്തിനു മുമ്പിലേക്ക് ആശങ്ക വര്‍ധിപ്പിച്ച് ബ്രിട്ടനില്‍ കൊറോണ വൈറസിന് ജനിതക മാറ്റം. പുതിയ സാഹചര്യത്തില്‍

അലക്‌സ് താളൂപ്പാടത്തിന്റെ പുതിയ ചവിട്ടുനാടകം ‘മണികര്‍ണിക’

എറണാകുളം: പ്രശസ്തചവിട്ടുനാടക കലാകാരന്‍ അലക്‌സ് താളൂപ്പാടത്ത് രചിച്ച് ചിട്ടപ്പെടുത്തിയ മണികര്‍ണിക ശ്രദ്ധേയമാകുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരോടു പടപൊരുതി വീരചരമം പ്രാപിച്ച ഝാന്‍സിയിലെ റാണി ലക്ഷ്മിബായിയുടെ കഥയാണ് മണികര്‍ണിക

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*