ജമ്മുവില്‍ വ്യോമസേനയുടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു; 3 പേര് കൊല്ലപ്പെട്ടു.

ശ്രീനഗര്‍: വ്യോമസേനയുടെ എം.ഐ-17 ട്രാന്‍സ്പോര്‍ട്ട് ഹെലിക്കോപ്റ്റര്‍ ജമ്മുകാശ്മീരിലെ ബുദ്ഗാം ജില്ലയില്‍ തകര്‍ന്നുവീണു. രണ്ട് പൈലറ്റുമാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ബുദ്ഗാമിലെ ഗാരെന്‍ഡ് കാലാന്‍ ഗ്രാമത്തിനു സമീപമുള്ള സ്ഥലത്താണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നത്. തകര്‍ന്നത് മിഗ് വിമാനമാണെന്നുതരത്തിലും റിപ്പോര്ട്ടുകളാണ്ടായിരുന്നു. വിമാനം തകര്‍ന്നതിനുപിന്നില്‍ പാക്ക് ആക്രമണമല്ലെന്ന് പാക്കിസ്ഥാന് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി.
Related
Related Articles
കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷൻ പരാമർശത്തിനെതിരെ ക്രൈസ്തവ സഭയിൽ വ്യാപക പ്രതിഷേധം
കുമ്പസാരം നിരോധിക്കണമെന്ന വനിതാകമ്മീഷൻ അധ്യക്ഷയുടെ പരാമർശം അവരുടെ സ്ഥാനത്തിന് യോജിക്കാത്തത് എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന സമിതി. ആരോപണങ്ങൾ ആർക്കെതിരെയാണ് എങ്കിലും അത്
സംവരണവിഷയം പിന്നാക്ക-ദളിത് സമുദായങ്ങളുമായി
സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണം:
ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി
കൊച്ചി: കേരളത്തിലെ മുന്നാക്ക സമുദായംഗങ്ങളിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ- ഉദ്യോഗമണ്ഡലങ്ങളില്‍ സംവരണം നല്‍കാനുള്ള ധ്രുത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍മുന്നോട്ടു പോകുമ്പോള്‍ ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലുള്ള പട്ടികജാതി-വര്‍ഗ
ലത്തീന്‍ കത്തോലിക്കാദിനം സമ്മേളനം 5ന്
എറണാകുളം: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഏകോപന നയരൂപീകരണ സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്ന് ലത്തീന്‍ കത്തോലിക്കാ ദിനമായി ആചരിക്കും.