‘ജസ്റ്റിസ് ഫോര്‍ ഓള്‍ പ്രജുഡീസ് ടു നണ്‍’ പ്രകാശനം ചെയ്തു.

‘ജസ്റ്റിസ് ഫോര്‍ ഓള്‍ പ്രജുഡീസ് ടു നണ്‍’ പ്രകാശനം ചെയ്തു.

തിരുവനന്തപുരം: മിസോറാം ഗവര്‍ണറും മലയാളിയുമായ പി എസ് ശ്രീധരന്‍ പിള്ളയുടെ ‘ജസ്റ്റിസ് ഫോര്‍ ഓള്‍ പ്രജുഡിസ് ടു നണ്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു. പുസ്തകത്തിന്റെ ആദ്യകോപ്പി മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി ഏറ്റുവാങ്ങി.
മിസോറാമിലെ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളിലെ നന്മയുടെ കാണാക്കാഴചകളുമാണ് പി.എസ് ശ്രീധരന്റെ പുസ്തകം. കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുമാണ് ‘ ജസ്റ്റിസ് ഫോര്‍ ഓള്‍ പ്രജുഡിസ് ടു നണ്‍’ എന്ന പുസ്തകത്തിലൂടെ അദ്ദേഹം വിവരിക്കുന്നത്.
കേരളത്തിലെയും മിസോറാമിലെയും ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ സംഭാവന എത്രത്തോളമെന്ന് സചിത്ര സഹിതം പുസ്തകത്തില്‍ പറയുന്നു. മാന്യമായും വിശ്വാസ്യതമായുമാണ് മിസോറാമിനെ നയിക്കുന്നതെന്നും അതിന് അവരെ പ്രാപ്തരാക്കുന്നത് ദൈവഭയം കൊണ്ടാണെന്നും ശ്രീധരന്‍ പിള്ള പറയുന്നു.നിയമവാഴ്ച അവര്‍ നന്നായി അനുസരിക്കുന്ന വെന്നും കോവിഡ് കാലത്ത് അത് തനിക്ക് കാണാനായെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പരിശോധിക്കാന്‍ കര്‍മസമിതി

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താനായി മുന്‍ ചീഫ് സെക്രട്ടറി കെ.എം.അബ്രാഹം അധ്യക്ഷനായ 17 അംഗ കര്‍മസമിതിക്ക് സംസ്ഥാനം രൂപം നല്‍കി. കഴിഞ്ഞദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി സെമന്‍ട്രല്‍ കൗണ്‍സില്‍

യുവജനസംഗമം സംഘടിപ്പിച്ചുഎറണാകുളം: കിട്ടുമ്പോഴല്ല കൊടുക്കുമ്പോഴാണ് നാം സന്തോഷിക്കേണ്ടതെന്ന് വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന്‍ ഡയറക്ടറും സെന്റ് ആല്‍ബര്‍ട്‌സ് കോളജ് വൈസ് പ്രിന്‍സിപ്പലുമായ ഫാ. ജോണ്‍ ക്രിസ്റ്റഫര്‍ വടശേരി

പ്രസന്നതയുടെ നിത്യസ്മിതം ആന്‍സന്‍ കുറുമ്പന്തുരുത്ത്‌

വായന മരിക്കുന്നുവോ എന്ന സംശയത്തിലാണ് ആന്‍സന്‍ കുറുമ്പന്തുരുത്ത് എന്ന അധ്യാപകന്‍ കഥ പറയാന്‍ തുടങ്ങിയത്. മറ്റുള്ളവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ പ്രചോദനകരമായിരിക്കണം കഥകളെന്നു മാത്രമേ കരുതിയുള്ളൂ. അതിനു വേണ്ടി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*