Breaking News

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫുഡ്‌ഫെസ്റ്റ് സംഘടിപ്പിച്ചു

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫുഡ്‌ഫെസ്റ്റ് സംഘടിപ്പിച്ചു

കോഴിക്കോട് : ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പരോപകാര പ്രവൃത്തിക്കും ഫണ്ട് ശേഖരണാര്‍ത്ഥം കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ഇടവകയില്‍ ഫാന്‍സി ഫെറ്റ് ഫുഡ് ഫെസ്റ്റ് നടത്തി. ഇതില്‍ നിന്നുള്ള വരുമാനം അഞ്ച് കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനായി നല്‍കി. സിനിമാതാരം നക്ഷത്ര ഉദ്ഘാടനം ചെയ്തു. വികാരി. ഫാ. ജിജു പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പിന്നണി ഗായിക വര്‍ഷ വിനു ഭവന നിര്‍മ്മാണ സഹായഫണ്ട് വിതരണം ചെയ്തു. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി പ്രൊവിഷ്യല്‍ മദര്‍ സിസ്റ്റര്‍ ഗീത ചേനപ്പറമ്പില്‍ കവയിത്രി ലിന്‍സി ജെയ്‌സനെ ആദരിച്ചു. ഇടവകയില്‍ നിന്നും വിവിധ ഇനങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ പങ്കെടുത്തവരെ ഫാ. റ്റോം അറയ്ക്കല്‍, ഫാ. കുരിയാക്കോസ് എന്നിവര്‍ ആദരിച്ചു. പിന്നണിഗായിക ഉണ്ണിമായ ഡോ. സിസ്റ്റര്‍ നിര്‍മ്മല്‍ എസി രചിച്ച സിഡി പ്രകാശനം ചെയ്തു. പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ഡഗഌസ്, ബ്രിജീഷ്, ജോസഫ് അലക്‌സ്, റോളണ്ട്, ഷൈജു അലക്‌സ്, റിജു ജോളി ജെറോം, സിനി നവീന്‍ എന്നിവര്‍ സംസാരിച്ചു.


Related Articles

ലോക്ഡൗണ്‍: യുവതി വഴിയരികില്‍ പ്രസവിച്ചു

ഹൈദരാബാദ്: ലോക്ഡൗണ്‍ മൂലം ആശുപത്രിയില്‍ എത്താന്‍ സാധിക്കാതെ യുവതി വഴിയരികില്‍ പ്രസവിച്ചു. പൊലീസ് റോഡ് തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാനാകാതെയാണ് യുവതി വഴിയരികില്‍ പെണ്‍കുഞ്ഞിന് ജന്മംനല്‍കിയത്. തെലുങ്കാനയില്‍

അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നടി സുരഭി ലക്ഷ്മി.

അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നടി സുരഭി ലക്ഷ്മി. ”അനിലേട്ടാ ‘അഭിനയ’ യിലെ ഒരു അഭിനയ കാലത്തിന്റെ ഓര്‍മ്മ ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്,

ഓസിയച്ചന്‍ സ്വര്‍ഗീയ യാത്രയിലാണ്

നാഗന്‍ മിഷണറി പാടിയതുപോലെ ഓസിയച്ചന്‍ സമയമാംരഥത്തില്‍ സ്വര്‍ഗീയയാത്ര ചെയ്യുകയാണ്. മഞ്ഞുമ്മല്‍ കര്‍ലീത്താ സഭയിലെ പ്രമുഖാംഗവും ഉജ്വലവാഗ്മിയും കൃതഹസ്തനായ എഴുത്തുകാരനും എഡിറ്ററും ധ്യാനഗുരുവുമൊക്കെയായ ഫാ. ഓസി കളത്തില്‍ നവംബര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*