ജീവനാദം കലണ്ടര്‍ പ്രകാശനം ചെയ്തു

Print this article
Font size -16+
എറണാകുളം: 2022ലെ ജീവനാദം കലണ്ടര്‍ ജീവനാദം എപ്പിസ്കോപ്പല്‍ കമ്മീഷന് ചെയര്മാന് ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു. ജീവനാദം മാനേജിംഗ് എഡിറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മില്ട്ടന് കളപ്പുരക്കല്‍, ചീഫ് എഡിറ്റര്‍ ജെക്കോബി, അസോസിയേറ്റ് എഡിറ്റര്‍മാരായ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ഫാ. വിപിന്‍ മാളിയേക്കല്‍, ഓഫീസ് ഇന്‍ ചാര്‍ജ് സിബി ജോയ് എന്നിവര്‍ സംബന്ധിച്ചു.
അനുദിന വിശുദ്ധര്‍, ബൈബിള്‍ വചനങ്ങള്‍, പൊതു വിശേഷദിനങ്ങള്‍, ക്രിസ്ത്യന്‍ വിശേഷദിനങ്ങള്‍, എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള ബഹുവര്‍ണ കലണ്ടര്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്. രൂപതകളില്‍ കലണ്ടറിന്റെ വിതരണം ആരംഭിച്ചു.
Related
Related Articles
ഇന്ത്യയില്‍ ജനാധിപത്യം മരിക്കുന്നുവോ?
ഇന്ത്യന്‍ ജനാധിപത്യം മരിക്കുകയാണോ എന്ന ചോദ്യം വളരെ പ്രസക്തമായ കാലമാണിത്. മരണം സംഭവിക്കാതെ രക്ഷിക്കാന്‍ കഴിയുമോ എന്ന കാര്യമാണ് നാം പരിശോധിക്കേണ്ടത്. അതിനുവേണ്ട അവസരങ്ങള്‍ ഇപ്പോള്‍ കൈവന്നിട്ടുണ്ട്.
തുടരുന്നു കണക്കിലെ കളികള്‍
വരവെത്ര, ചെലവെത്ര എന്നു കണ്ടുപിടിക്കലാണല്ലോ കണക്കെഴുത്തിന്റെ അടിസ്ഥാനാവശ്യം. മുന്‍കൂട്ടി ഗണിച്ച് വരവും ചെലവും കണ്ടെത്തുന്നവരാണ് ബജറ്റ് അവതരിപ്പിക്കുന്ന ബുദ്ധിരാക്ഷസന്മാര്. കണക്കെഴുത്ത് ഒരു കലയായി വികസിപ്പിച്ചെടുത്തവരാണിവര്. ആധുനികകാലത്ത് ഇവരെ
കേരള തീരത്തു അതീവ ജാഗ്രതാ മുന്നറിയിപ്പ്
കേരള തീരത്തു 2.5 -3 മീറ്റർ ഉയരത്തിൽ ഉള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് . കൂറ്റൻ തിരമാലകൾ (കൊല്ലം ,ആലപ്പുഴ ,കൊച്ചി,പൊന്നാനി,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ്)എന്ന് ഈ തീരപ്രദേശങ്ങളിൽ 21/4/2018
No comments
Write a comment
No Comments Yet!
You can be first to comment this post!