ജീവനാദം കലണ്ടര്‍ വിതരണം നടത്തി

നെയ്യാറ്റിന്‍കര:കൈവന്‍കാല വി.പത്രോസിന്റെ ദേവാലയത്തില്‍ കെസിവൈഎം ന്റെ നേതൃത്വത്തില്‍ ഇടവകയിലെ കുടുംബങ്ങളില്‍ ജീവനാദം കലണ്ടര്‍ വിതരണം നടത്തി. വികാരി ഫാ.വര്‍ഗീസ് ഹൃദയദാസന്റെ നിര്‍ദ്ദേശമനുസരി
ച്ചാണ് ലത്തീന്‍ സമുദായത്തിന്റെ മുഖപത്രമായ ജീവനാദത്തിന്റെ പ്രചരണാര്‍ത്ഥം ഇടവകയില്‍ കലണ്ടര്‍ വില്‍പ്പന നടത്തിയത്.കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് അനുഷയുടെ നേതൃത്വത്തിലാണ് കലണ്ടര്‍ വിതരണവും ജീവനാദം പ്രചരണവും നടത്തിയത്. അനുദിന വിശുദ്ധരുടെ വിവരങ്ങളും ഓരോ ദിവസത്തെ ബൈബിള്‍ വായനകളും ഉള്‍പ്പെടുത്തി ആകര്‍ഷമായാണ് കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്.
Related
Related Articles
കാലവർഷക്കെടുതി നേരിടാൻ എന്തു സഹായവും ചെയ്യാൻ സഭ തയ്യാറെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ കാലവർഷക്കെടുതി നേരിടുന്നതിന് ഇപ്പോൾതന്നെ സഭയുടെ കീഴിലുള്ള നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളും പുനരധിവാസ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്തിട്ടുണ്ട്. കൂടുതൽ സ്ഥാപനങ്ങൾ ഇതിനു വേണ്ടി ഉപയോഗിക്കാൻ തയ്യാറാണെന്ന്
എല്‍സിവൈഎം ഭാരവാഹികള്‍ സ്ഥാനമേറ്റു
പത്തനാപുരം: ലാറ്റിന്‍ കാത്തലിക് യൂത്ത്മൂവ്മെന്റിന്റെ(എല്‍സിവൈഎം) പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കെആര്‍എല്‍സിബിസി യൂത്ത്കമ്മീഷന്‍ ചെയര്മാന് ബിഷപ് ഡോ. ക്രിസ്തുദാസ്, പ്രസിഡന്റ്
ദീര്‍ഘദൂര കയാക്കിംഗ് സംരംഭവുമായി വൈദികന്
ദീര്‍ഘദൂര കയാക്കിംഗ് രംഗത്ത് സജീവമാണ് വരാപ്പുഴ അതിരൂപതാ അംഗമായ ഫാ. റെക്സ് ജോസഫ് അറയ്ക്കപറമ്പില്‍. പരിസ്ഥിതിയെ ആസ്പദമാക്കിയുള്ള (laudato si) ചാക്രികലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ക്രൈസ്തവര്‍ക്കും അക്രൈസ്തവര്‍ക്കും