ജീവനാദം കലണ്ടര്‍ 2021 പ്രകാശനം ചെയ്തു.

ജീവനാദം കലണ്ടര്‍ 2021 പ്രകാശനം ചെയ്തു.

ലത്തീന്‍ കത്തോലിക്കാ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ 2021 ലെ കലണ്ടര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കെ ആര്‍ എല്‍ സി സി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയിലിന് നല്‍കി പ്രകാശനം ചെയ്തു.

ജീവനാദം മാനേജിങ്ങ് എഡിറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരക്കല്‍, അസ്സോസിയേറ്റ് മാനാജിങ്ങ് എഡിറ്റര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, അസ്സോസിയേറ്റ് എഡിറ്റര്‍ ബിജോ സില്‍വേരി, മുന്‍ കെ ആര്‍ എല്‍ സി സി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ എന്നിവര്‍ പ്രകാശനചടങ്ങില്‍ സന്നിഹിതരായിരുന്നു.


Tags assigned to this article:
jeevanaadamjeevanaadamonlinenews

Related Articles

സ്വര്‍ഗദൂതന്റെ 60 വര്‍ഷങ്ങള്‍

പോഞ്ഞിക്കരയിലെ 24 വയസുകാരന്‍ റാഫി 1948 മെയ് 28-ാം തീയതി ‘സൈമന്റെ ഓര്‍മകള്‍’ എന്ന ശീര്‍ഷകത്തില്‍ ഒരു നോവല്‍ എഴുതാന്‍ തുടങ്ങി. പരപ്പേറിയ ക്യാന്‍വാസില്‍ നോവല്‍ രചന

തമിഴ്നാട് അതീവ ജാഗ്രതയില്‍

  ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതി തീവ്ര ചുഴലിക്കാറ്റായ നിവാര്‍ ഇന്ന് രാത്രി 8നും 12നിമിടയില്‍ കരയില്‍ കടക്കാനിരിക്കെ തമിഴ്നാടും പുതുച്ചേരിയും അതീവ ജാഗ്രതയില്‍.

പോലീസ് നിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി

  വ്യാപകപ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ നിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. തല്‍ക്കാലം നിയമഭേദഗതി നടപ്പാകില്ല. തുടര്‍തീരുമാനം നിയമസഭയില്‍ ചര്‍ച്ചയിക്ക് ശേഷമെന്ന് മുഖ്യമന്ത്രിയുടെ പത്രക്കുറുപ്പില്‍ പറയുന്നു. കേന്ദ്ര നേതൃത്വത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*