ജെ.ബി കോശി കമ്മീഷനു മുമ്പാകെ കെആര്‍എല്‍സിസി തെളിവുകള്‍ സമര്‍പ്പിച്ചു

ജെ.ബി കോശി കമ്മീഷനു മുമ്പാകെ കെആര്‍എല്‍സിസി തെളിവുകള്‍ സമര്‍പ്പിച്ചു

എറണാകുളം: ക്രൈസ്തവ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജെ.ബി കോശി കമ്മീഷന് കെആര്‍എല്‍സിസി നിവേദനവും തെളിവുകളും സമര്‍പ്പിച്ചു. കെഎല്‍സിഎ സംസ്ഥാന സമിതിയും വിവിധ രൂപതാ ഘടകങ്ങളും, വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം രൂപതകളും, കടല്‍, ലേബര്‍ കമ്മീഷന്‍ എന്നിവയും കമ്മീഷന്റെ മുമ്പില്‍ വാദങ്ങളും തെളിവുകളും ഉന്നയിച്ചു. ഒക്ടോബര്‍ 13 ന് എറണാകുളത്ത് ഗസ്റ്റ്ഹൗസിലാണ് തെളിവെടുപ്പ് നടന്നത്. ഫാ. തോമസ് തറയില്‍, ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ. തോമസ്, ജോയി ഗോതുരുത്ത്, ഡോ. ചാള്‍സ് ഡയസ്, ബാബു തണ്ണിക്കോട്ട്, പി.ആര്‍ കുഞ്ഞച്ചന്‍, ബിജു ജോസി, ഡാല്‍ഫിന്‍ ടി.എ, ഫാ. ആന്റണി അറക്കല്‍, ഫാ. ആന്റണി കുഴിവേലി, റോയി പാളയത്തില്‍, ബിജു പുത്തന്‍പുരയ്ക്കല്‍, സജി ഫ്രാന്‍സിസ്, ഡോ. ഗ്ലാഡിസ് ജോണ്‍, അഡ്വ. എല്‍സി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ തലത്തിലും തെളിവെടുപ്പ് തുടരും.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
justice JB Koshyklca

Related Articles

ദേവസ്യ തെക്കെത്തേച്ചേരിൽ (97) നിര്യാതനായി.

വിജയപുരം രൂപത അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവിന്റെ പിതാവും വനവാതുക്കര ലിറ്റിൽ ഫ്ലവർ ഇടവകാഗംവുമായ ദേവസ്യ തെക്കെത്തേച്ചേരിൽ (97) നിര്യാതനായി. മൃതസംസ്കാര കർമ്മം നാളെ (10-3-2021)

മലയാളികളുടെ പ്രിയപ്പെട്ട കവിയത്രി സുഗതകുമാരി അന്തരിച്ചു

കേരളത്തിന്റെ സാഹിത്യ-സാമൂഹിക രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ മലയാളികളുടെ പ്രിയപ്പെട്ട കവിയത്രി വിടവാങ്ങി. കോവിഡ് രോഗബാധയെതുടര്‍ന്നാണ് മരണം. ആരോഗ്യസ്ഥിതി മേശമായതിനെതുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. സാമൂഹിക- പരിസ്ഥിതി സുസ്ഥിരതയെ സംരക്ഷിക്കാന്‍

രാഷ്ട്രീയത്തിന്റെ ഗാന്ധിയന്‍ പാഠം

അധികാരം കൈയൊഴിയുമ്പോള്‍ നേതാവ് പിറക്കുന്നുവെന്ന ചൊല്ലുണ്ട്, അധികാരത്തെച്ചൊല്ലിയും രാജ്യത്ത് നേതൃസ്ഥാനത്തിരിക്കേണ്ടവരെച്ചൊല്ലിയും ഡല്‍ഹിയില്‍ ചൂടുപിടിച്ച ചര്‍ച്ചകളും ബഹളങ്ങളും നടന്നുകൊണ്ടിരുന്ന 1947 ന്റെ തുടക്കമാസങ്ങളില്‍ ഗാന്ധിജി എല്ലാറ്റില്‍ നിന്നും അകന്നുനിന്നു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*