Breaking News

ജോസ്ഫിന്‍ ജോര്‍ജ് വലിയവീടിനും ഇമ്‌നക്കും സുകൃതം അവാര്‍ഡ്

ജോസ്ഫിന്‍ ജോര്‍ജ് വലിയവീടിനും ഇമ്‌നക്കും സുകൃതം അവാര്‍ഡ്

കൊല്ലം: സുകൃതം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സുകൃതം അവാര്‍ഡ് ജോസ്ഫിന്‍ ജോര്‍ജ് വലിയവീടിനും ഇമ്‌നക്കും. സാമൂഹ്യപ്രവര്‍ത്തകനും കെസിബിസി പ്രോലൈഫ് ആനിമേറ്ററുമായ ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീടിന്റെ ഭാര്യയാണ് ജോസ്ഫിന്‍. ഇമ്‌ന മകളുമാണ്. അമ്മയും മകളും ഒരുമിച്ച് അവതരിപ്പിച്ച ഗസല്‍സന്ധ്യ വഴി സംഗീതപ്രേമികളുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചതും കമ്മ്യൂണിറ്റി റേഡിയോ ബെന്‍സിഗര്‍ അവതാരകരാണെന്നതും കണക്കിലെടുത്താണ് അവാര്‍ഡ്. മെയ് 26ന് വൈകിട്ട് നാല് മണിക്ക് വൈഎംസിഎയില്‍ സംഘടിപ്പിക്കുന്ന സുകൃതം ചാരിറ്റബിള്‍ സൊസൈറ്റിയുടെ അഞ്ചാമത് വാര്‍ഷികത്തിന് അവാര്‍ഡ് സമ്മാനിക്കും.

Related Articles

ഐലൻ്റ് പള്ളി പോലീസ് നടപടിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി.

തോപ്പുംപടി: വെല്ലിംങ്ങ്ടൺ ഐലൻ്റിലെ സ്‌റ്റെല്ല മേരീസ് പള്ളിയിലെ ദിവ്യബലിയെ തുടർന്ന് പോലീസ് നടത്തിയ ആക്ഷേപകരമായ നടപടികൾക്കെതിരെ മുഖ്യമന്ത്രിക്കും, ഡിജിപിക്കും കൊച്ചി രൂപതയിലെ ഫോർമെർ ലീഡേഴ്സ് അലയൻസ് പരാതി

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*