Breaking News
തൃക്കാക്കര വിധിതീര്‍പ്പ് അതിനിര്‍ണായകം
രണ്ടാം പിണറായി സര്‍ക്കാരിന്റെ ‘ഉറപ്പോടെ മുന്നോട്ട്’ (പറഞ്ഞത് നടപ്പാക്കും) എന്ന ഒന്നാം വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് സാഘോഷം പുറത്തിറങ്ങും
...0സ്വര്ഗത്തിലേയ്ക്കുയരട്ടെ: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- സ്വര്ഗത്തിലേയ്ക്കുയരട്ടെ (ലൂക്കാ 24:46-53) ഇന്ന് നമ്മുടെ നാഥനായ ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍
...0അനുഗ്രഹമായവന്റെ സ്വർഗ്ഗം: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- അനുഗ്രഹമായവന്റെ സ്വർഗ്ഗം (ലൂക്കാ 24:46-53) ആരെയും മയക്കുന്ന ശാന്തതയോടെയാണ് ലൂക്കാ സുവിശേഷകൻ ശിഷ്യന്മാരിൽ നിന്നും വേർപിരിയുന്ന
...0എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0
ഞായറാഴ്ചകളില്‍ പരീക്ഷയും പെസഹ വ്യാഴാഴ്ച വോട്ടെടുപ്പും: തീരുമാനം പിന്‍വലിക്കണം

തിരുവനന്തപുരം: ഞായറാഴ്ചകളില്‍ പരീക്ഷകളും പെസഹ വ്യാഴാഴ്ച പതിമൂന്ന് സംസ്ഥാനങ്ങളില്‍ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പും നടത്താനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് തിരുവനന്തപുരം അതിരൂപതാ വൈദിക സെനറ്റിന്റെയും പാസ്റ്ററല്‍ കൗണ്‍സിലിന്റെയും സംയുക്ത യോഗം ആരോപിച്ചു. ഈ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ തയ്യാറാകണമെന്ന് യോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ദുഃഖവെള്ളിയാഴ്ച അവധി റദ്ദാക്കിയ നടപടിയെയും മാര്‍ച്ച് 24, ഏപ്രില്‍ 7, 28, മെയ് 5, 12 എന്നീ ഞായറാഴ്ചകളില്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഡിപ്പാര്‍ട്ടുമെന്റ് പരീക്ഷകളും മാര്‍ച്ച് 24 ന് എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയും നടത്താനുമുള്ള തീരുമാനം മതേതരത്വത്തിനെതിരെയുള്ള വെല്ലിവിളിയാണെന്ന് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംയുക്ത യോഗം അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആരാധനാസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസ അവകാശങ്ങളിലും നിയന്ത്രണം കൊണ്ടുവരാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുരുദ്ദേശ്യത്തിന്റെ ഭാഗമാണ് ഞായറാഴ്ചകളില്‍ പരീക്ഷയും, പെസഹ വ്യാഴാഴ്ച വോട്ടെടുപ്പും നടത്താനുള്ള തീരുമാനം. ഈ നടപടിയില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്തിരിയുകയും പരീക്ഷാ നടത്തിപ്പും വോട്ടെടുപ്പും പുനഃക്രമീകരിക്കുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
Related
Related Articles
സാഹോദര്യം നഷ്ടപ്പെടുത്തുന്ന നിയമങ്ങള്‍ പിന്‍വലിക്കണം – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി
കൊടുങ്ങല്ലൂര്‍: ഇന്ത്യയിലെ മതനിരപേക്ഷതയും മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യവും നഷ്ടപ്പെടുത്തുന്ന നിയമഭേദഗതികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ആവശ്യപ്പെട്ടു. പൗരത്വ നിയമഭേദഗതിക്കെതിരെ കൊടുങ്ങല്ലൂര്‍ പൗരാവലി
ചെല്ലാനത്തെ ദുരിധബാധിതര്‍ക്ക് ധനസഹായം നല്കി
കൊച്ചി: കൊച്ചി രൂപതയുടെയും കെആര്‍എല്‍സിസിയുടെയും നേതൃത്വത്തില്‍ ചെല്ലാനത്തെ ദുരിതബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ധനസഹായ വിതരണം നടത്തി. ധനസഹായ വിതരണം കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍ ഉദ്ഘാടനം
കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ
കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ വിചിന്തനം:- ആത്മാവും അഗ്നിയും (ലൂക്കാ 3 : 15-16, 21-22) “എന്നെക്കാള്‍ ശക്തനായ ഒരുവന് വരുന്നു… അവന് പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങള്‍ക്കു സ്നാനം