Breaking News
തെറ്റു ചെയ്തവരെ തിരുത്താന്‍ സമുദായ നേതാക്കന്മാര്ക്ക് കഴിയണം: ഫാ ജോസഫ് പുത്തൻപുരക്കൽ
1950കളില്‍ മലബാര്‍ കുടിയേറ്റ കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറിലെ ക്രൈസ്തവരെ മക്കളെപ്പോലെ സ്നേഹിച്ച വിശുദ്ധരായ മുസ്ലിം വ്യക്തിത്വങ്ങളുണ്ടായിരുന്നു, ഇസ്ലാമിക സമൂഹങ്ങളുണ്ടായിരുന്നു. ഗള്‍ഫില്‍ മണലാരണ്യത്തില്‍ കഠിനാധ്വാനം
...02021 സമ്മാനമായി ജീവനാദം നവവത്സര പതിപ്പ്
ജീവനാദത്തിന്റെ പതിനഞ്ചാംവാര്‍ഷീകത്തിന്റെ ഭാഗമായി നവവല്‍സരപ്പതിപ്പ് 2021 പുറത്തിറക്കി. ഇന്നലെ വരാപ്പുഴ അതിരൂപത മെത്രാസന മന്തിരത്തില് നടന്ന പ്രകാശന ചടങ്ങില്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ്
...0“കിഴക്കഅമ്പലത്ത് ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും” വോട്ട് ചെയ്യാനെത്തിയ യുവാവിനെയും ഭാര്യെയെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു
കൊച്ചി: കിഴക്കഅമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ 9 പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മനോട്
...0നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത.
കൊച്ചി: നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത. പട്ടാപ്പകല്‍ അരകിലോമീറ്റര്‍ ദൂരമാണ് പട്ടിയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചത്. ഓട്ടത്തിനിടയില്‍ അവശയായ
...0ഭവന കേന്ദ്രീകൃത മതബോധനം
KRLCBC മതബോധന കമീഷന്റെ നേതൃത്വത്തിലുള്ള ഭവനകേന്ദ്രീകൃത മതബോധനം ആദ്യ വാരത്തിലെ ക്ലാസടിസ്ഥാനത്തിലുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഷെയർ ചെയ്ത് എല്ലാ ടീച്ചേഴ്സിലേക്കും
...0‘ടു പോപ്സ്’
ഇത്തവണത്തെ ഓസ്കര് പുരസ്കാരത്തിനുള്ള നോമിനേഷനില്‍ ഇടംപിടിച്ച രണ്ടു നടന്മാരാണ് അന്റോണി ഹോപ്കിന്‍സും ജൊനാഥന് പ്രൈസും. രണ്ടുപേരും ‘ടു പോപ്സ്’ എന്ന ചിത്രത്തിലാണ്
...0
‘ടു പോപ്സ്’
ഇത്തവണത്തെ ഓസ്കര് പുരസ്കാരത്തിനുള്ള നോമിനേഷനില്‍ ഇടംപിടിച്ച രണ്ടു നടന്മാരാണ് അന്റോണി ഹോപ്കിന്‍സും ജൊനാഥന് പ്രൈസും. രണ്ടുപേരും ‘ടു പോപ്സ്’ എന്ന ചിത്രത്തിലാണ് കിടയറ്റ അഭിനയചാതുരി പ്രദര്‍ശിപ്പിച്ചത്. ഫ്രാന്‍സിസ് പാപ്പായായി ജൊനാഥന് പ്രൈസും ബനഡിക്ട് പാപ്പായായി അന്റോണി ഹോപ്കിന്‍സും വേഷമിടുന്നു. പുരസ്കാരം ലഭിച്ചില്ലെങ്കിലും പോരാട്ടത്തിന്റെ വ്യത്യസ്തതകൊണ്ട് ഇരുവരും ശ്രദ്ധേയരായി. ഓസ്കറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പാപ്പായായി വേഷമിട്ട നടന്മാര്ക്ക് ഓസ്കര് നാമനിര്‍ദേശം ലഭിക്കുന്നത്.
ഒരേ ദൈവത്തില്‍ വിശ്വസിക്കുന്ന, ഒരേ മതത്തെ നയിക്കുന്ന, എന്നാല്‍ വ്യത്യസ്ഥ ജീവിതകാഴ്ചപ്പാടുകളുള്ള രണ്ടു പാപ്പാമാര്‍ തമ്മിലുള്ള സംഭാഷണമാണ് ‘ടു പോപ്സ്’ എന്ന ചിത്രം. രണ്ടു പാപ്പാമാരുടെ പ്രസംഗങ്ങളും പുസ്കതകങ്ങളും ആസ്പദമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
യഥാര്‍ഥ ജീവിതത്തില്‍ വെറും മൂന്നുതവണമാത്രം നേരില്‍ കണ്ടിട്ടുള്ളവര്‍ തമ്മിലുള്ള സംഭാഷണം സിനിമയാക്കുകയായിരുന്നു വലിയ വെല്ലുവിളിയെന്ന് ചിത്രമൊരുക്കിയ ബ്രസീലിയന്‍ സംവിധായകന് ഫെര്‍ണാണ്ടോ മിയര്‍ലെസ് പറയുന്നു. 2019 നവംബറില്‍ പുറത്തിറങ്ങിയ ചിത്രം ഇപ്പോള്‍ നെറ്റ് ഫ്ലിക്സില്‍ പ്രദര്‍ശനത്തിനുണ്ട്.
Related
Related Articles
കൊറോണ ഭീഷണി: യുഎസ് തടവുപുള്ളികളെ മോചിപ്പിക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കൊറോണ വൈറസ് മരണസംഖ്യ 2,40,000 വരെയാകാമെന്ന് വൈറ്റ്ഹൗസുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഫെഡറല്‍, സ്റ്റേറ്റ് തടവറകളിലും പ്രാദേശിക ജയിലിലും
ജീവന്റെ വിലയുള്ള ജാഗ്രതയില്‍ പുനലൂര്‍ രൂപത
കൊവിഡ് മഹാമാരി അതിരൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളോടൊപ്പം ജീവന്റെ വിലയുള്ള ജാഗ്രതയും അനിവാര്യമാണെന്നു കൊറോണവൈറസ് നമ്മെ പഠിപ്പിച്ചു. രോഗവ്യാപനത്തിന്റെ റൂട്ടുമാപ്പുകളിലും അടച്ചുപൂട്ടലിലും തകിടം മറിഞ്ഞ സാമൂഹിക, സാമ്പത്തിക രംഗം
വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറിതെവിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
കൊച്ചി:വാളായാര്‍ കേസില്‍ പ്രതികള വെറുതെ വിട്ട വിജരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുനര്‍ വിജാരണ നടത്തണമെന്നാണ് ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടുകളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ്