Breaking News

ഡോ.നിര്‍മല്‍ ഔസേപ്പച്ചനും ദിവ്യ പി. ദേവിനും ദേശീയ യുവജന പുരസ്‌കാരം

ഡോ.നിര്‍മല്‍ ഔസേപ്പച്ചനും ദിവ്യ പി. ദേവിനും ദേശീയ യുവജന പുരസ്‌കാരം

ബാഗളൂര്‍: സിസിബിഐ യുവജന കമ്മീഷന്റെ ഈ വര്‍ഷത്തെ ദേശീയ യുവജന പുരസ്‌കാരത്തിന് കേരളത്തില്‍നിന്നും ആലപ്പുഴ രൂപതാംഗം ഡോ. നിര്‍മല്‍ ഔസേപ്പച്ചനും നെയ്യാറ്റിന്‍കര രൂപതാംഗം ദിവ്യ പി. ദേവും അര്‍ഹരായി.
തുമ്പോളി ക്രൈസ്റ്റ് ഭവനില്‍ ക്രൈസ്റ്റ് കോളജ് ഡയറക്ടര്‍ ബി.എസ് ഔസേപ്പച്ചന്റെയും വിനീതയുടെയും മകനാണ് നിര്‍മല്‍. തുമ്പോളി സെന്റ് തോമസ് ഇടവകാംഗം.
വഌത്താങ്കര സ്വര്‍ഗ്ഗരോപിത മാതാ ഇടവകാംഗമായ ദിവ്യ നെയ്യാറ്റിന്‍കര രൂപതയില്‍ അഞ്ചപ്പം പദ്ധതിയുടെ അമരക്കാരില്‍ ഒരാളാണ്. ഭര്‍ത്താവ് പ്രിന്‍ എസ്. മണി. ആന്‍സാവിയോ, ആഗ്നസ് ഡിയോ, എയ്ഞ്ചല്‍ പൗലോ എന്നിവര്‍ മക്കള്‍.


Related Articles

കുരിശിങ്കല്‍ വിശുദ്ധിയുടെ സുഗന്ധം വീണ്ടും

കേരളത്തിന്റെ ഭൂവിവരണം തന്നെ മാറ്റിമറിച്ച 1341ലെ മഹാപ്രളയകാലത്ത് ഉയര്‍ന്നുവന്ന ഒരു പുതിയ കരയാണ് പ്രസിദ്ധമായ വൈപ്പിന്‍ ദ്വീപ്. 1498 മെയ് 20-ാം തീയതി പോര്‍ച്ചുഗീസ് കപ്പിത്താനായ വാസ്‌ക്കോ

അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി  നീതി നടപ്പാക്കണം: കെസിബിസി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ഒരു സന്യാസിനി ഉന്നയിച്ച ലൈംഗിക പീഡനാരോപണത്തിന്റെ മറവില്‍, കത്തോലിക്കാസഭയെയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കുന്നതിന് സ്ഥാപിത താല്പര്യക്കാരും ചില മാധ്യമങ്ങളും അഞ്ചു കന്യാസ്ത്രീകളെ മുന്നില്‍

ക്രിസ്ത്യാനിക്ക് ചായ്‌വ് താമരയോടെന്നു മറുനാടൻ മലയാളി

നിയമസഭ തിരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നിൽക്കെ കേരളത്തിലെ സാമുദായിക മാറ്റങ്ങളെക്കുറിച്ച് അവകലനം ചെയ്തുകൊണ്ടാണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമം ക്രൈസ്തവ സമൂഹത്തിൽ അതിശക്തമായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*