തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച വരെ ബാലരാമപുരം ഫൊറോന ആദരിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച വരെ ബാലരാമപുരം ഫൊറോന ആദരിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ബാലരാമപുരം ഫൊറോനയിലെ അംഗങ്ങളെ
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ബാലരാമപുരം സോണൽ സമിതി ആദരിച്ചു.

ജനപ്രതിനിധികൾ വെരി. റവ. ഫാ. ഷൈജു ദാസ് IVDei (ഫൊറോന വികാരി, ബാലരാമപുരം), വെരി റവ. മോൺ. ഡി. സെൽവരാജ് (ജുഡീഷ്യൽ വികാരി, നെയ്യാറ്റിൻകര രൂപത), ശ്രീ. വികാസ് കുമാർ (സോണൽ സമിതി പ്രസിഡന്റ്) എന്നിവർക്കൊപ്പം.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

അക്കാദമി പുരസ്‌കാരം ചവിട്ടുനാടകത്തിനുള്ള അംഗീകാരം

എറണാകുളം: റവ. ഡോ. വി. പി ജോസഫ്‌ വലിയവീട്ടിലിന്‌ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചപ്പോള്‍ അത്‌ കേരളത്തിലെ ലത്തീല്‍ കത്തോലിക്കരുടെ തനത്‌ കലാരൂപമായ

ഇതത്ര ചെറിയ പുഷ്പമല്ല

ഫാ. ജോഷി മയ്യാറ്റിൽ ദൈവവിളിതിരിച്ചറിയലിന് കൂട്ടുപിടിക്കാവുന്ന ഒരു വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ! സന്ന്യാസിനിയാകാനുള്ള തന്റെ ദൈവവിളി തിരിച്ചറിയാന്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ കൊച്ചുത്രേസ്യയ്ക്കു കഴിഞ്ഞു. എങ്കിലും ആത്യന്തികമായ സ്വന്തം

നന്മയിൽ വിരിഞ്ഞ ഭവനം

*നന്മയിൽ വിരിഞ്ഞ ഭവനം വർഷങ്ങളായി എറിയാടുള്ള ജോസഫീന ചേച്ചിക്ക് സ്വന്തമായി വീടില്ലായിരുന്നു, ഷീറ്റ് കൊണ്ട് മറച്ച ഒരു സംവിധാനത്തിലായിരുന്നു ചേച്ചിയുടെ താമസം.   സ്വന്തമായി ഒരു തുണ്ട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*