തദ്ദേശ തിരഞ്ഞെടുപ്പ്: അവസാനഘട്ട വിധിയെഴുത്ത് ഇന്ന്.

തദ്ദേശ തിരഞ്ഞെടുപ്പ്: അവസാനഘട്ട വിധിയെഴുത്ത് ഇന്ന്.

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ ഇന്ന് വിധി എഴുതുന്നത് മലപ്പുറം, കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ്.തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പോളിങ്ങ് 25 ശതമാനം പിന്നിട്ടു.

പ്രശ്‌നബാധിത ബൂത്തുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളതും ഈ ഘട്ടത്തിലാണ്. കനത്ത സുരക്ഷയോടും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് വോട്ടെടുപ്പ് നടക്കുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും മികച്ച പോൡങ്ങാണ് രേഖപ്പെടുത്തുന്നത്.
രാവിലെ ഏഴുമുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലായവര്‍ക്കും 6 ന് ശേഷം വോട്ടു ചെയ്യാനുള്ള സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്.ഇതോടെ സംസ്ഥാനത്തെ മൂന്ന് ഘട്ടമായുള്ള വോട്ടെടുപ്പ്
പൂര്‍ത്തിയാകും. വോട്ടെണ്ണല്‍ ബുധനാഴ്ച നടക്കും.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
electionKannurkeralakozhikodepoling

Related Articles

കേരളമക്കള്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ സാന്ത്വനം

വത്തിക്കാന്‍ സിറ്റി: പ്രളയക്കെടുതികളുടെ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളോട് ഫ്രാന്‍സിസ് പാപ്പാ ഐക്യദാര്‍ഢ്യവും സഹാനുഭൂതിയും പ്രകടിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച മധ്യാഹ്നത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തിലെ ചത്വരത്തില്‍

ഒന്നിച്ചുള്ള യാത്രയുടെ സിനഡല്‍ പാതയില്‍

മനുഷ്യരെ അവരുടെ ജീവിതാവസ്ഥയില്‍ കണ്ടുമുട്ടുക, ഹൃദയംകൊണ്ട് അവരെ കേള്‍ക്കുക, തങ്ങളുടെ ദൗത്യമെന്തെന്നു വിവേചിച്ചറിയാന്‍ അവരെ സഹായിക്കുക – യേശു ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടു നടത്തിയ ശുശ്രൂഷയെ അനുസ്മരിച്ചാണ് ഫ്രാന്‍സിസ്

ശമ്പളവിതരണം നിയന്ത്രിച്ചേക്കുമെന്ന് ധനമന്ത്രി; ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം നിയന്ത്രിക്കേണ്ടിവന്നേക്കാമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. അതേസമയം, ഇക്കാര്യം സര്‍ക്കാര്‍ ആലോചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*