തിരുവനന്തപുരം അതിരൂപതയില്‍ സിനഡിന് പ്രൗഢപ്രാരംഭം

തിരുവനന്തപുരം അതിരൂപതയില്‍ സിനഡിന് പ്രൗഢപ്രാരംഭം

 

തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ സിനഡിന് അതിരൂപതാതലത്തില്‍ തുടക്കമായി.

പരിശുദ്ധാത്മാവിന്റെ വെളിച്ചത്തില്‍ യേശുവാകുന്ന വഴിയിലൂടെ കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്നീ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ഒരുമിച്ച് ദൈവരാജ്യത്തിലേക്ക് യാത്രചെയ്യുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

അതിരൂപത വികാരി ജനറല്‍ മോണ്‍. സി. ജോസഫ്, അജപാലന ശുശ്രൂഷ ഡയറക്ടര്‍ ഫാ. ഡാര്‍വിന്‍ പീറ്റര്‍, കത്തീഡ്രല്‍ വികാരി മോണ്‍. നിക്കോളാസ്. ടി, ജുഡീഷ്യല്‍ വികാരി ഫാ. ജോസ് ജി, ഫൊറോന വികാരി ഫാ. ഹയസിന്ത് എം. നായകം എന്നിവര്‍ പങ്കെടുത്തു.

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
synodtrivandrum diocese

Related Articles

പേരക്കയുടെ ഗുണം

ധാരാളം ഔഷധഗുണമുള്ള ഫലമാണ് പേരക്ക. രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും പേരക്ക നല്‍കുന്ന സഹായം ചില്ലറയല്ല. ദഹനപ്രശ്‌നങ്ങള്‍ മുതല്‍ പ്രമേഹത്തെയും കൊളസ്‌ട്രോളിനെയും പ്രതിരോധിക്കുവാനും ഈ ഫലത്തിനു കഴിയും. വൈറ്റമിന്‍

മൊസാംബിക്കിലെ ചുഴലിദുരന്തം മുസ്ലീം സഹോദരങ്ങള്‍ക്ക് അഭയമായി കത്തോലിക്കാ പള്ളികള്‍

പേംബാ: ആറാഴ്ചയ്ക്കിടെ രണ്ട് ചുഴലികൊടുങ്കാറ്റുകള്‍ കനത്ത നാശം വിതച്ച മൊസാംബിക്കില്‍ വീടുകള്‍ നഷ്ടപ്പെട്ട ആയിരകണക്കിന് ആളുകള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ കത്തോലിക്കാ സഭയും രാജ്യാന്തര സന്നദ്ധസംഘടനകളും മുന്‍കൈ എടുക്കുമ്പോള്‍

ജനാധിപത്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാന്‍

സത്യാനന്തര കാലത്തെ വിരാള്‍പുരുഷനാണ് ഡോണള്‍ഡ് ട്രംപ് എങ്കില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ എന്ന എഴുപത്തേഴുകാരന്‍ മറ്റൊരു സംസ്‌കാരത്തിന്റെ പ്രതീകമാണ്. സത്യസന്ധത, നീതിബോധം, സാഹോദര്യം,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*