Breaking News
2021 സമ്മാനമായി ജീവനാദം നവവത്സര പതിപ്പ്
ജീവനാദത്തിന്റെ പതിനഞ്ചാംവാര്‍ഷീകത്തിന്റെ ഭാഗമായി നവവല്‍സരപ്പതിപ്പ് 2021 പുറത്തിറക്കി. ഇന്നലെ വരാപ്പുഴ അതിരൂപത മെത്രാസന മന്തിരത്തില് നടന്ന പ്രകാശന ചടങ്ങില്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ്
...0“കിഴക്കഅമ്പലത്ത് ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും” വോട്ട് ചെയ്യാനെത്തിയ യുവാവിനെയും ഭാര്യെയെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു
കൊച്ചി: കിഴക്കഅമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ 9 പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മനോട്
...0നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത.
കൊച്ചി: നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത. പട്ടാപ്പകല്‍ അരകിലോമീറ്റര്‍ ദൂരമാണ് പട്ടിയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചത്. ഓട്ടത്തിനിടയില്‍ അവശയായ
...0ഭവന കേന്ദ്രീകൃത മതബോധനം
KRLCBC മതബോധന കമീഷന്റെ നേതൃത്വത്തിലുള്ള ഭവനകേന്ദ്രീകൃത മതബോധനം ആദ്യ വാരത്തിലെ ക്ലാസടിസ്ഥാനത്തിലുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഷെയർ ചെയ്ത് എല്ലാ ടീച്ചേഴ്സിലേക്കും
...0‘ടു പോപ്സ്’
ഇത്തവണത്തെ ഓസ്കര് പുരസ്കാരത്തിനുള്ള നോമിനേഷനില്‍ ഇടംപിടിച്ച രണ്ടു നടന്മാരാണ് അന്റോണി ഹോപ്കിന്‍സും ജൊനാഥന് പ്രൈസും. രണ്ടുപേരും ‘ടു പോപ്സ്’ എന്ന ചിത്രത്തിലാണ്
...0ദ ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്
സുവിശേഷകരായ മത്തായി, മാര്‍ക്കോസ്, ലൂക്ക എന്നിവര്‍ യേശുവിനുണ്ടായ പ്രലോഭനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. യോഹന്നാനില്‍ നിന്നു മാമോദീസ സ്വീകരിച്ചതിനു ശേഷം 40 രാവും 40
...0
തേവര-വാത്തുരുത്തി റെയിൽവേ മേൽപ്പാലം നിർമിക്കണമെന്നു മുഖ്യമന്ത്രിയോട് ബിഷപ്പ് കരിയിൽ
പശ്ചിമ കൊച്ചിയുടെ ചിരകാല ആവിശ്യമായിരുന്ന റോ റോ ജങ്കാറും ജെട്ടിയും മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ ഉൽഘടനം ചെയ്തു. ഉൽഘടന വേദിയിൽ മുഖ്യ മന്ത്രിയോടൊപ്പം ഇരുന്ന ബിഷപ്പ് കരിയിൽ ആശംസ പ്രസംഗത്തിലാണ് പശ്ചിമ കൊച്ചിയുടെ പ്രധാന ആവിശ്യമായ തേവര വാത്തുരുത്തി റെയിൽവേ മേൽപ്പാലം നിർമ്മാണത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടത്. ബിഷപ്പ് കരിയിൽ ഉന്നയിച്ച ആവിശ്യം ജനം കരഘോഷത്തോടെയാണ് സ്വീകരിച്ചത്. തോപ്പുംപടി-തേവര മേഖലയിൽ അനുഭവപ്പെടുന്ന കഠിനമായ തിരക്കിന് വലിയ പരിഹാരമാണ് വാതുരുത്തി മേൽപാലം.
Related
Related Articles
പോപ്പ് ഫ്രാൻസിസ് – മാൻ ഓഫ് ഹിസ് വേർഡ്സ് (Pope Francis – Man of His Word Trailer HD)
മൂന്നു പ്രാവശ്യം അക്കാദമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ‘വിം വെൻഡേഴ്സ്’ എഴുതിയ “Pope Francis – A Man of His Word” ആണ് സിനിമയായി വെള്ളിത്തിരയിൽ
പാട്ടിന്റെ പാലാഴിയാണ് നഞ്ചിയമ്മ
‘അയ്യപ്പനും കോശിയും’ തീയറ്ററുകളില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ കൂട്ടിന് നഞ്ചിയമ്മയുടെ പാട്ടും ഹിറ്റ് ചാര്‍ട്ടിലേക്ക്. അട്ടപ്പാടിയിലെ നക്കുപ്പതി ഊരില്‍നിന്ന് ‘കെലക്കാത്ത സന്ദനമരം വെഗാ വെഗാ പൂത്തിറിക്ക്…’ എന്ന പാട്ടാണ്