തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ ഇടവക യുവജന സംഗമം നടത്തി

തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ ഇടവക യുവജന  സംഗമം നടത്തി

തോപ്പുംപടി: സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക യുവജന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തില്‍ ‘come and see’ യുവജന സംഗമം സംഘടിപ്പിച്ചു. ഇടവകയിലെ യുവജനങ്ങള്‍ തമ്മില്‍ സൗഹൃദം വളര്‍ത്തുയെടുക്കുക, യുവജനങ്ങളെ സംഗീതവിരുന്നിലൂടെ ആത്മീയതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വികാരി ജനറല്‍ മോണ്‍. പീറ്റര്‍ ചടയങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്തു. മ്യൂസിക്ക് ഡയറ്കടര്‍ അല്‍ഫോന്‍സ് ജോസഫ് മുഖ്യാതിഥിയായിരുന്നു. ഷെവലിയര്‍ എഡ്വേര്‍ഡ് എടേഴത്ത് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഇടവക വികാരി ഫാ. സേവ്യര്‍ ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ടിറൂണ്‍ ജോര്‍ജ് അറയ്ക്കല്‍, യുവജന ശുശ്രൂഷ സമിതി കണ്‍വീണര്‍ കാസി പുപ്പന, ലിന്റന്‍ ടി.അരുജ, റെനിഷ് എം. അത്തിപൊഴി, സനീറ്റ മാഗ്ദല്‍ എന്നിവര്‍ സംസാരിച്ചു.


Related Articles

കെസിബിസി പ്രൊലൈഫ് സമിതി: സാബു ജോസ് പ്രസിഡന്റ്, അഡ്വ. ജോസി സേവ്യര്‍ ജനറല്‍ സെക്രട്ടറി

എറണാകുളം: മനുഷ്യജീവന്റെ സമഗ്രസംരക്ഷണത്തിനും മഹത്വത്തിനും പൂര്‍ണതയ്ക്കുമായി കേരളത്തിലെ 32 കത്തോലിക്കാ രൂപതകളില്‍ പ്രവര്‍ത്തിക്കുന്ന കെസിബിസി പ്രൊലൈഫ് സമിതിക്കു പുതിയ സംസ്ഥാന നേതൃത്വം. സംസ്ഥാന പ്രസിഡന്റായി സാബു ജോസ്

ചാന്ദ്രദൗത്യത്തിന്റെ ജൂബിലിയില്‍ ആ ദിവ്യകാരുണ്യ സ്മരണയും

വത്തിക്കാന്‍ സിറ്റി: മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ, ‘മനുഷ്യന് ചെറിയൊരു കാല്‍വയ്പ്, മാനവരാശിക്ക് വലിയൊരു ചുവടുവയ്പ്’ എന്നു വിശേഷിപ്പിക്കപ്പെട്ട ആ ചരിത്രമുഹൂര്‍ത്തത്തിന്റെ, അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, നമ്മുടെ

ചെല്ലാനം സേവ്യർദേശ് പള്ളിയിൽ നവീകരിച്ച കൊടിമരം ആശീർവദിച്ചു

ചെല്ലാനം സേവ്യർ ദേശ്പള്ളിയിൽ വിശദ്ധന്റ തിരുനാൾ കൊടിയേറ്റ കർമ്മവും നവീകരിച്ച കൊടിമരത്തിന്റെ ആശീർവ്വാദകർമ്മം ആലപ്പുഴ രൂപത ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിർവ്വഹിച്ചു. തുടർന്ന് നടന്ന ആഘോഷമായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*